പയ്യന്നൂർ : പെരുമ്പ മാതമംഗലം റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച അഡ്വ. മുരളി പള്ളത്തിന്റെ ബൈക്കും കാറും അക്രമികൾ അടിച്ച് തകർത്തു. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് അടിച്ച് തകർത്തത്. 26/02/23 ഞായറാഴ്ച അർധ രാത്രിയോടെയാണ് സംഭവം നടന്നത്. 26/02/23...
Read full story
കൊച്ചി: സി.ഐ.ടി.യുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണമെന്നും, ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ.എം സംസ്ഥാന സമ്മേളനം വികസന രേഖ അവതരിപ്പിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സി.ഐ.ടി.യു നേതാക്കള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇതുവരെ...
Read full story