ന്യൂഡൽഹി: ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനം ദേശീയ പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സി പി ഐ
ന്യൂഡൽഹി: ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും രക്തസാക്ഷി ദിനമായ മാർച്ച് 23 ദേശീയ പൊതു അവധിദിനമായി പ്രഖ്യാപിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ദിനത്തെ ‘ഇൻക്വിലാബ് ദിവാസ്’ ആയി പ്രഖ്യാപിക്കണമെന്നും പാർടി ആവശ്യപ്പെട്ടു. “ഭഗത് സിങ്ങിന്റെയും …