ന്യൂയോര്‍ക്ക്: ചൊവ്വയില്‍ ജീവന്റെ തുടിപ്പുകളുണ്ടോയെന്ന് അറിയാന്‍ പര്യവേക്ഷണ പേടകം 'മാര്‍സ് 2020' നാസ വിക്ഷേപിച്ചു. 'മാര്‍സ് 2020 പെര്‍സെവെറന്‍സ് റോവര്‍' ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. പേടകം അടുത്തവര്‍ഷം ഫെബ്രുവരി 18ന് ചൊവ്വയിലെത്തും. ചൊവ്വയില്‍ ഇറങ്ങാന്‍ പോകുന്ന...
Read full story