തൃശൂര്‍ നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നു
തൃശൂര്‍ : തൃശൂര്‍ നഗരസഭ പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ 2021 മെയ് 1 ചൊവ്വാഴ്‌ച മുതല്‍ തുറക്കുമെന്ന് മന്ത്രി കെ.രാജന്‍. ശക്തന്‍മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി നടന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശക്തന്‍ മാര്‍ക്കറ്റ്, ജയ്‌ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി …
തൃശൂര്‍ നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നു Read More