
റിപ്പോര്‍ട്ട്
തൃശൂര്‍ നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നു
By ന്യൂസ് ഡെസ്ക്
•
May 31, 2021
തൃശൂര്‍ : തൃശൂര്‍ നഗരസഭ പരിധിയിലെ മാര്‍ക്കറ്റുകള്‍ നിയന്ത്രണങ്ങളോടെ 2021 മെയ് 1 ചൊവ്വാഴ്‌ച മുതല്‍ തുറക്കുമെന്ന് മന്ത്രി കെ.രാജന്‍. ശക്തന്‍മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി നടന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി....
Read full story

