ട്രക്ക് വലിച്ചിഴച്ചത് രണ്ടു കിലോ മീറ്റര്‍: മുത്തശ്ശനും കൊച്ചുമകനും ദാരുണാന്ത്യം
ന്യൂഡല്‍ഹി: സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ഇടിച്ചിട്ട ട്രക്കിനടിയില്‍ വലിച്ചിഴച്ച മുത്തശ്ശനും കൊച്ചുമകനും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഹാബയില്‍ കാന്‍പുര്‍ -സാഗര്‍ ഹൈവേയിലാണ് (എന്‍.എച്ച് 86) സംഭവം. ഉദിത് നാരായണ്‍ ചന്‍സോരിയ (67), പേരക്കുട്ടി സാത്‌വിക് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇരുവരും മാര്‍ക്കറ്റിലേക്കു സ്‌കൂട്ടറില്‍ പോകവെ അമിതവേഗതയില്‍ …