പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

കൊച്ചി|പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങി. നെടുമ്പാശേരിയിൽ നിന്ന് അദ്ദേഹം തേവര നേവല്‍ ബേസിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പോകും. കൊച്ചിയില്‍ നടക്കുന്ന എന്‍ഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ വച്ചുള്ള മൂന്ന് പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. …

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി Read More

എറണാകുളം: എന്റെ കേരളം പ്രദർശനം; കലാജാഥയ്ക്ക് നിറഞ്ഞ സ്വീകരണം

ഏപ്രിൽ ഒന്ന് മുതൽ മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന നാടൻ പാട്ട് കലാ ജാഥയെ വരവേറ്റ് യുവജനങ്ങൾ. നാടൻ പാട്ട് ഗായക സംഘം മഹാരാജാസ് കോളേജിൽ നടത്തിയ പരിപാടി …

എറണാകുളം: എന്റെ കേരളം പ്രദർശനം; കലാജാഥയ്ക്ക് നിറഞ്ഞ സ്വീകരണം Read More

എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കും: മുഖ്യമന്ത്രി

ഗ്ലോബല്‍ എക്സ്പോയ്ക്ക് തുടക്കമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. …

എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കും: മുഖ്യമന്ത്രി Read More

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

*എറണാകുളം മറൈൻ ഡ്രൈവിൽ ഫെബ്രുവരി 4 മുതൽ 6 വരെ  പ്രദർശനങ്ങൾ, സംവാദങ്ങൾ, വിവിധ സെഷനുകൾ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 2023 ഫ്രെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (GEx Kerala 23) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  മറൈൻ ഡ്രൈവിൽ ജനുവരി നാലിന് …

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

ഗ്ലോബല്‍ എക്‌സ്‌പോ : ഫെബ്രുവരി നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 ഖര- ദ്രവ്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങൾക്ക് ഊന്നൽ നൽകി തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജിക്ക്‌ (ജി.ഇ.എക്സ് കേരള …

ഗ്ലോബല്‍ എക്‌സ്‌പോ : ഫെബ്രുവരി നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

കൊച്ചി സുസ്ഥിര നഗര വികസന പദ്ധതി: ജന പ്രതിനിധികളുടെ യോഗം ചേരും

കൊച്ചി നഗരത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന കൊച്ചി സുസ്ഥിര നഗര വികസന പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം അടുത്തയാഴ്ച ചേരാന്‍  ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന …

കൊച്ചി സുസ്ഥിര നഗര വികസന പദ്ധതി: ജന പ്രതിനിധികളുടെ യോഗം ചേരും Read More

ലഹരിക്കെതിരെ കലാ പ്രകടനവുമായി കെ.എം.എം കോളേജിലെ വിദ്യാർത്ഥികൾ

സർഗ്ഗാത്മകതകൊണ്ട്  ലഹരിക്കെതിരെ പ്രതിരോധം ഒരുക്കാനുള്ള ശ്രമത്തിലാണ് തൃക്കാക്കര കെ.എം.എം. കോളേജിലെ വിദ്യാർത്ഥികൾ. ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എം.എം കോളേജും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചു എറണാകുളം മറൈൻ ഡ്രൈവിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ‘ജീവനി നോ ടു …

ലഹരിക്കെതിരെ കലാ പ്രകടനവുമായി കെ.എം.എം കോളേജിലെ വിദ്യാർത്ഥികൾ Read More

പിറവത്ത് മത്സരവള്ളം കളിയിൽ ആരവമുയർത്താൻ ചാംപ്യൻസ് ബോട്ട് ലീഗ്

* മത്സരം  ഒക്ടോബർ ഒന്നിന്* മന്ത്രി പി. രാജീവ് രക്ഷാധികാരിയായി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു പിറവത്ത് മത്സരവള്ളം കളിയുടെ ആവേശവും ആരവവുമുയർത്താൻ ഒക്ടോബർ ഒന്നിന് രണ്ടാമത് ചാംപ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) നടക്കും. വള്ളംകളി മത്സരം വിപുലമായി നടത്താൻ അനൂപ് ജേക്കബ് …

പിറവത്ത് മത്സരവള്ളം കളിയിൽ ആരവമുയർത്താൻ ചാംപ്യൻസ് ബോട്ട് ലീഗ് Read More

ചാമ്പ്യൻസ് ബോട്ട് ലീഗ് : പ്രാദേശിക കമ്മറ്റി യോഗം ചേരും

2022 ലെ രണ്ടാം സീസൺ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി. ബി .എൽ) മത്സരങ്ങൾ സെപ്തംബർ നാലിന് ആരംഭിക്കും. എറണാകുളം ജില്ലയിൽ ഒക്ടോബർ ഒന്നാം തീയതി പിറവത്തും എട്ടിന് മറൈൻഡ്രൈവിലുംമത്സരങ്ങൾ നടക്കും. പിറവത്തെ വള്ളംകളി മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക കമ്മിറ്റി …

ചാമ്പ്യൻസ് ബോട്ട് ലീഗ് : പ്രാദേശിക കമ്മറ്റി യോഗം ചേരും Read More

കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിന് മാതൃക: മന്ത്രി പി.രാജീവ്

വീട്-തൊഴിലിടം എന്ന സാധ്യതയെ പ്രയോജനപ്പെടുത്തണം കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിനുതന്നെ മാതൃകയാണെന്ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ വ്യവസായം, ചെറുകിട വ്യവസായം, തൊഴില്‍ വരുമാന വര്‍ധന എന്നീ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ …

കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിന് മാതൃക: മന്ത്രി പി.രാജീവ് Read More