സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടത്തുന്ന 'സഹകരണ എക്‌സ്‌പോ'യുടെ സ്വാഗത സംഘം ഓഫീസ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 2...
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ മെയ് 2 മുതല്‍ 9 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍...
എറണാകുളം: ലോകത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പമാണ് കൊച്ചിയുടെ വികസനത്തെ കാണേണ്ടതും വിഭാവനം ചെയ്യേണ്ടതുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കടവന്ത്രയിലെ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ) ആസ്ഥാനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിശാലകൊച്ചിയുടെ വികസനത്തെ...
കൊച്ചി : കൊച്ചിയിലെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ നിന്നും താഴെ വീണു പരിക്കേറ്റ സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി (55) ആണ് മരണമടഞ്ഞത്. ഗുരുതര പരിക്കുകളോടെ ലേക് ഷോർ...
കൊച്ചി: ഫ്‌ളാറ്റിന്‍റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീണ ജോലിക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി കുമാരിയാണ് ബാല്‍ക്കണിയിലൂടെ സാഹസപ്പെട്ട് ഇറങ്ങാന്‍ ശ്രമിച്ചത്. സ്വകാര്യ...