തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന്...
Read full story
പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍
റിപ്പോര്‍ട്ട്

പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് March 6, 2025
കല്ലമ്പലം (തിരുവനന്തപുരം): നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മാർച്ച് 5 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടില്‍ വീട്ടില്‍ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകള്‍ ഗ്രീഷ്മ(16)യാണ് മരിച്ചത്. ഈ സമയത്ത് വീട്ടില്‍ ഗ്രീഷ്മയുടെ അമ്മൂമ്മ സരസ്വതി...
Read full story
തിരുവനന്തപുരം: 2025 മാർച്ച്‌ 5ന് ആരംഭിക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ 30 വാർഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.പൊങ്കാല ദിനമായ മാർച്ച്‌ 13ന് ജില്ലയ്ക്ക് പൊതുഅവധി നല്‍കാൻ സർക്കാരിന് കത്ത് നല്‍കിയതായി മന്ത്രി അറിയിച്ചു. സബ്കളക്ടർ...
Read full story
    നഗരത്തില്‍ യാത്രക്കാര്‍ക്ക് അപകടമാകുന്ന രീതിയില്‍ അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ക്രമപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. മാര്‍ച്ച് അഞ്ചിനകം കേബിളുകള്‍ ടാഗ് ചെയ്യും.      ജില്ലയിലെ നാല് ഡിവിഷനുകളിലും അപകടകരമായ കേബിളുകള്‍...
Read full story
മലപ്പുറം: സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല്  പഞ്ചായത്തിലെ വാണിയമ്പുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി കോളനിയില്‍ മാര്‍ച്ച് അഞ്ചിന് സന്ദര്‍ശനം നടത്തുമെന്ന് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Read full story
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
തൊഴിലവസരങ്ങള്‍

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

By ന്യൂസ് ഡെസ്ക് March 1, 2021
കൊല്ലം: പോക്‌സോ കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവിലേക്ക് നിയമനത്തിനായി തയ്യാറാക്കുന്ന അഭിഭാഷകരുടെ പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 60 വയസില്‍ താഴെ പ്രായവുമാണ് യോഗ്യത. പൂര്‍ണമായ മേല്‍വിലാസം, ജനനതീയതി, യോഗ്യത,...
Read full story
ഡ്രൈവിംഗ് പരിശീലനം
അറിയിപ്പുകള്‍

ഡ്രൈവിംഗ് പരിശീലനം

By ന്യൂസ് ഡെസ്ക് February 28, 2021
കൊല്ലം: ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ഐ എം സി യുടെ ഭാഗമായി നടത്തുന്ന ഡ്രൈവിംഗ് പരിശീലനത്തിന് 18 വയസിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് അഞ്ച്. വിശദവിവരങ്ങള്‍ 04742594579 നമ്പരില്‍ ലഭിക്കും.
Read full story
ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് February 27, 2021
കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രകൃതി ക്ഷോഭം കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായും അസ്സല്‍ രേഖകള്‍ തപാലായി മാര്‍ച്ച് ഏട്ടിന് ഉച്ചയ്ക്ക് ഒരു മണി വരെയും...
Read full story
കാസർകോട്: സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മാണ-വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പാ നല്‍കുന്നു. വായ്പാ തുക പരമാവധി രണ്ട് ലക്ഷം രൂപ....
Read full story
അറിയിപ്പുകള്‍

കളിമണ്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വായ്പ നല്‍കുന്നു

By ന്യൂസ് ഡെസ്ക് February 24, 2021
ആലപ്പുഴ: സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉത്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്ഥീകരിച്ച സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി നടപ്പാക്കുന്നു. വായ്പ തുക പരമാവധി രണ്ടു...
Read full story