ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

പാലക്കാട്: കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തിയതി മാര്‍ച്ച് 31 വരെ നീട്ടി. ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരും സാന്ത്വന സഹായം ലഭിക്കുന്നവരുമാണ് പെന്‍ഷന്‍ ലഭിക്കുന്നതിന് ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കല്‍ …

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി Read More

ഹിന്ദി ഡിപ്ലോമ കോഴ്‌സ്

ആലപ്പുഴ: കേരള പരീക്ഷാകമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി അധ്യാപകയോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ്ടൂ, ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. പട്ടികജാതി മറ്റർഹവിഭാഗത്തിന് അഞ്ച് …

ഹിന്ദി ഡിപ്ലോമ കോഴ്‌സ് Read More

ഓണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്-അപേക്ഷിക്കാം

കൊല്ലം: സെക്കന്‍ഡ് ക്ലാസ് സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (പെറ്റി ഒഫന്‍സസ്) ഓണററി തസ്തികയിലേക്ക് അര്‍ഹരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ പൗരത്വമുള്ള, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും പദവിയില്‍ നേരത്തയോ നിലവിലോ പ്രവൃത്തി പരിചയമുള്ള, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദമമോ, നിയമകാര്യങ്ങളില്‍ …

ഓണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്-അപേക്ഷിക്കാം Read More

അപേക്ഷാ സമയ പരിധി ദീര്‍ഘിപ്പിച്ചു

തൃശ്ശൂർ: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2020-2021 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍ സമയപരിധി 2021 മാര്‍ച്ച് 31 വരെയായി ദീര്‍ഘിപ്പിച്ചു.

അപേക്ഷാ സമയ പരിധി ദീര്‍ഘിപ്പിച്ചു Read More

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി

ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രാവിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി ഡിജിസിഎ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിരീക്ഷക സമിതിയാണ് 26/02/21 വെള്ളിയാഴ്ച ഈ വിഷയത്തിൽ പ്രസ്താവന ഇറക്കിയിട്ടുള്ളത്. ഡിജിസിഎയുടെ നിരീക്ഷക സമിതി പ്രത്യേകമായി അംഗീകരിച്ച അന്താരാഷ്ട്ര ചരക്കു …

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി Read More

വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം നൽകുന്ന വയോശ്രേഷ്ഠ സമ്മാൻ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവന പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്കും നിർദ്ധനരായ മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മാർച്ച് …

വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരത്തിന് അപേക്ഷിക്കാം Read More

ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസിൽ: ഹോമിയോ ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം

തിരുവനന്തപുരം: ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതി സമ്പ്രാദായത്തിൽ 10931 നമ്പർ വരെ രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് ഹോളോഗ്രാം സർട്ടിഫിക്കറ്റിന് മാർച്ച് 31 വരെ അപേക്ഷിക്കാം. ഫീസും അപേക്ഷയും www.medicalcouncil.kerala.gov.in ൽ ഓൺലൈനായി നൽകണം. പ്രിന്റ് ഔട്ട് കൗൺസിലിന്റെ അസൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും മറ്റ് ആവശ്യമായ …

ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസിൽ: ഹോമിയോ ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം Read More

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

കൊല്ലം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ വായ്പയുടെ തിരിച്ചടവ് കാലാവധി കഴിഞ്ഞവര്‍ക്കും റവന്യൂ റിക്കവറി നേരിടുന്നവര്‍ക്കും വായ്പയുടെ കടഭാരം ലഘൂകരിക്കുന്നതിന് മാര്‍ച്ച് 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയില്‍ ഒടുക്കേണ്ട പിഴപ്പലിശ, നോട്ടീസ് ചാര്‍ജ്ജ് എന്നിവ …

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി Read More

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: സെപ്തംബര്‍ 30വരെ തുക ഒടുക്കാന്‍ അവസരം

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പട്ടാമ്പി ഉപജില്ലാ ഓഫീസില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലെ 2021 ജനുവരി 31 ന് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും …

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: സെപ്തംബര്‍ 30വരെ തുക ഒടുക്കാന്‍ അവസരം Read More

വരയാടുകളുടെ പ്രജനന കാലം, ഇരവികുളം ദേശീയ ഉദ്യാനം അടച്ചു

മൂന്നാർ: മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചാണ് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പാര്‍ക്ക് അടച്ചിടുന്നത്. 223 വരയാടുകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ് ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ …

വരയാടുകളുടെ പ്രജനന കാലം, ഇരവികുളം ദേശീയ ഉദ്യാനം അടച്ചു Read More