
സി.ഡി.എം. മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍
മറയൂര്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഷ് ഡെപ്പോസിറ്റ് മെഷീനി(സി.ഡി.എം)ല്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. തേനി കൂടല്ലൂര്‍ സ്വദേശി പ്രഭു(43), കുമരലിംഗം സ്വദേശി ഹക്കിം(40) എന്നിവരാണ് പിടിയിലായത്.2022 നവംബര്‍ പതിനൊന്നിനാണ് മറയൂര്‍ എസ്.ബി.ഐ. ശാഖയില്‍ സി.ഡി.എമ്മില്‍ 500 രൂപയുടെ …