മറയൂരില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇടുക്കി | ഇടുക്കി മറയൂരില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ജൂൺ 23 തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. നാല് കാട്ടാനകള്‍ വനം വകുപ്പിന്റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു. ഇതില്‍പെട്ട കൊമ്പനാണ് ചരിഞ്ഞതെന്നാണ് …

മറയൂരില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി Read More

മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി | ഇടുക്കി മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ദിരാ നഗറില്‍ ചെറുവാട് സ്വദേശി ജഗന്‍(32)നെ ആണ് ജ്യേഷ്ഠന്‍ അരുണ്‍ കൊലപ്പെടുത്തിയത്.മാർച്ച് 18 ചൊവ്വാഴ്ചയാണ് സംഭവം വാക്കുതര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് …

മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി Read More

ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി : മറയൂര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാന ആക്രമണത്തില്‍ 57 കാരന് ദാരുണാന്ത്യം. മറയൂര്‍ ചമ്പക്കാട് കുടി സ്വദേശി വിമല്‍(57) ആണ് മരിച്ചത്. രാവിലെ 8.40-ഓടെ ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം.ഫയര്‍ ലൈന്‍ തെളിക്കന്‍ പോയ ആദിവാസി വിഭാഗത്തില്‍പ്പെട്ട …

ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു Read More

സി.ഡി.എം. മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍

മറയൂര്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഷ് ഡെപ്പോസിറ്റ് മെഷീനി(സി.ഡി.എം)ല്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. തേനി കൂടല്ലൂര്‍ സ്വദേശി പ്രഭു(43), കുമരലിംഗം സ്വദേശി ഹക്കിം(40) എന്നിവരാണ് പിടിയിലായത്.2022 നവംബര്‍ പതിനൊന്നിനാണ് മറയൂര്‍ എസ്.ബി.ഐ. ശാഖയില്‍ സി.ഡി.എമ്മില്‍ 500 രൂപയുടെ …

സി.ഡി.എം. മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍ Read More

ചന്ദന മോഷണക്കേസില്‍ പിടിയിലായിതിന്റെ പക തീര്‍ക്കാന്‍ വെടിവെച്ച് കൊന്നത് മാതൃ സഹോദരിയെ; പ്രതികളെ തെളിവെടുപ്പിനെത്തിക്കുന്നു

മറയൂര്‍: ചന്ദന മോഷണക്കേസില്‍ പിടിയിലായതിന്റെ പകതീര്‍ക്കാന്‍ മാതൃ സഹോദരിയെ വെടിവെച്ച് കൊന്ന കേസില്‍ റിമാന്‍റില്‍ കഴിയുന്ന പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. 2020 ജൂലൈ 21 ന് രാത്രിയിലാണ് ചിന്നാര്‍ വനത്തിനുളളിലെ പാളപ്പെട്ടി ആദിവാസി കോളനിയില്‍ ചന്ദ്രിക(29)യെ സഹോദരിയുടെ മകന്‍ …

ചന്ദന മോഷണക്കേസില്‍ പിടിയിലായിതിന്റെ പക തീര്‍ക്കാന്‍ വെടിവെച്ച് കൊന്നത് മാതൃ സഹോദരിയെ; പ്രതികളെ തെളിവെടുപ്പിനെത്തിക്കുന്നു Read More