
റിപ്പോര്‍ട്ട്
മലയോര കർഷകരുടെ സ്ഥിതി വളരെ പരിതാപകരം: മാർ ക്ലീമിസ് ബാവ
By ന്യൂസ് ഡെസ്ക്
•
June 30, 2022
തിരുവനന്തപുരം: കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്നാട്ടിൽ കൃഷിയും കർഷകരും മുൻഗണനയോടെ സംരക്ഷിക്കപ്പെടുമ്പോൾ ഇവിടെ മലയോര കർഷകരുടെ സ്ഥിതി വളരെ പരിതാപകരമാണെന്ന് ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി. ബഫർ സോൺ വിഷയത്തിൽ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങൾ അടിയന്തരമായി...
Read full story
