വെബിനാർ 11ന്

December 8, 2021

ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറിന്റെ(ഐസിഎഫ്ഒഎസ്എസ്) നേതൃത്വത്തിൽ എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് മാർക്കറ്റ്(ഇ.ആർ.പി) സംബന്ധിച്ച് ഡിസംബർ 11നു വെബിനാർ സംഘടിപ്പിക്കുന്നു. മാനുഫാക്ചറിങ്, ട്രേഡിങ് മേഖലയിലെ യൂണിറ്റുകളെ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന വെബിനാറിൽ രജിസ്ട്രേഷൻ സൗജന്യമാണ്.  https://wahni.com/registration മുഖേന രജിസ്റ്റർ ചെയ്യാം.

ഇലക്ട്രിക്ക്‌ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യതകള്‍ പരിഗണിക്കുന്നു

July 4, 2021

ദില്ലി : ഇലക്ട്രിക്ക്‌ വാഹനങ്ങളും, അനുബന്ധ ഘടകമായ ബാറ്ററിയും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുളള പ്രാരംഭ പഠന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജാപ്പനീസ്‌ വാഹന നിര്‍മ്മാതാക്കള്‍ തുടക്കം കുറിച്ചു. ഒറഗത്തെ കാര്‍ നിര്‍മാണ ഫാക്ടറിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളും ബാറ്ററിയും നിര്‍മിക്കുന്നതിനുളള സാധ്യതയാണ്‌ കമ്പനി പഠിക്കുന്നത്‌. കയറ്റുമതികൂടി …

മൊബൈൽ ഹാൻഡ്‌സെറ്റുകൾക്കായി ഇന്ത്യയുടെ നിർമ്മാണ കേന്ദ്രമാക്കി മാറ്റുന്നതിന് ഗവേഷണ-വികസന നിർണ്ണായകമാണ്

October 17, 2019

ന്യൂഡൽഹി ഒക്ടോബർ 17: മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ഉൽ‌പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് ഗവേഷണ വികസന മേഖലയിലെ നിക്ഷേപം ആവശ്യമാണെന്ന് ‘തിങ്ക് ടാങ്ക്’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അര ബില്യൺ ജനങ്ങളുടെ ആവശ്യക്കാർ നിറവേറ്റുന്നതിലും മറ്റ് പകുതിയിൽ നിന്ന് നിരന്തരം നവീകരിക്കേണ്ടതിൻറെയും ആവശ്യകതയാണ് …