സ്പെഷ്യൽ റിപ്പോര്‍ട്ട്

അയോഗ്യനായോ വയനാട് എം.പി?

അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടപ്പെടുമോയെന്ന ആകാംക്ഷയില്‍ രാഷ്ട്രീയവൃത്തങ്ങള്‍. കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ച വിധി സ്റ്റേ ചെയ്താലേ രാഹുലിന് എം.പിയായി തുടരാനാകൂവെന്നാണു നിയമവിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ശിക്ഷ നടപ്പാക്കുന്നതു മാത്രമേ മരവിപ്പിച്ചിട്ടുള്ളൂ....