തിരുവനന്തപുരം: കൃഷി വകുപ്പ് ഇനി മുതല്‍ സംഘടിപ്പിയ്ക്കുന്ന എല്ലാ പരിപാടികളിലും പ്രദേശത്തെ ഒരു പ്രധാന കര്‍ഷകന്‍ ഉണ്ടാകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചതോടെ ഇത്തരത്തില്‍ ആദരവ് ഏറ്റു വാങ്ങുന്ന സംസ്ഥാനത്തെ ആദ്യ കര്‍ഷകനായി മാറിയത് ആനാട് മണ്ണൂര്‍ക്കോണം റോഡരികത്തു വീട്ടില്‍...
Read full story