കുമ്പള: കുമ്പള ,മഞ്ചേശ്വരം പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ കടകളില്‍ കവര്‍ച്ച. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പുറത്തുവിട്ടു. പ്രതികളെ കണ്ടാല്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന്‌ പോലീസ്‌ അറിയിച്ചു. കഴിഞ്ഞ 26.12.2020 ശനിയാഴ്‌ച രാത്രിയാണ്‌ ഉപ്പള നയാ ബസാറില്‍ കടകള്‍ കുത്തി തുറന്ന്‌...
Read full story
മഞ്ചേശ്വരം: തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ് ശ്രീറാം വിളിച്ചതിനെതിരെ അള്ളാഹു അക്ബര്‍ വിളികളുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. പഞ്ചായത്തിലെ 17ാം വാര്‍ഡായ...
Read full story
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
General

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് October 14, 2020
മഞ്ചേശ്വരം:നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കുപറ്റി. ബന്തിയോട് ഡിഎം ആശുപത്രിക്കുസമീപം പരേതനായ അബുബക്കര്‍-സീനത്ത് ദമ്പതികളുടെ മകന്‍ ഫാസില്‍ (26) ആണ് മരിച്ചത്. ഫാസിലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഉളളാളം സ്വദേശി സുള്‍ഫാന്‍...
Read full story
തിരുവനന്തപുരം :  മഞ്ചേശ്വരം മത്‌സ്യബന്ധന തുറമുഖവും കൊയിലാണ്ടി തുറമുഖവും വീഡിയോ കോണ്‍ഫസന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ മത്‌സ്യോത്പാദനം വലിയ തോതില്‍ വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ 500 കോടി...
Read full story
മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം : മഞ്ചേശ്വരം, കൊയിലാണ്ടി  മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഒക്ടോബര്‍ 1) രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും....
Read full story
കാസര്‍കോട്: ജില്ലാ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ ഒരുങ്ങി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ...
Read full story
കാസർകോഡ് : ജില്ലയുടെ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് ഡയാലിസിസ് കേന്ദ്രം തയ്യാറായി. ആരോഗ്യസേവനങ്ങള്‍ക്കായി മംഗലാപുരം, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന വടക്കന്‍മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ഡയാലിസിസ് കേന്ദ്രം ഈ മാസം 22ന് നാടിന് സമര്‍പ്പിക്കും. മഞ്ചേശ്വരം ബ്ലോക്ക്...
Read full story
മഞ്ചേശ്വരം:ആള്‍ക്കൂട്ട മര്‍ദ്ദനത്തേതുടര്‍ന്ന്‌ യുവാവ്‌ കൊല്ലപ്പെട്ടസംഭവ ത്തില്‍ നാല്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കെദംകോട്ടയിലെ പ്രഭാകര (അണ്ണു 27) ആണ്‌ കൊല്ല പ്പെട്ടത്‌. 2020 ആഗസ്റ്റ്‌ 26 നായിരുന്നു കൊലപാതകം നടന്നത്‌. മിയപദവ്‌ ബേരിക്ക കെദംകോട്ടിലെ എം ശിവപ്രസാദ്‌(32), സഹോദരന്‍...
Read full story
കാസര്‍കോട്‌: മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോല്‍ഡ്‌ ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ പേരില്‍ പണം വാങ്ങി വഞ്ചിച്ചതായി പരാതി. സ്ഥാപനത്തിന്‍റെ നടത്തിപ്പിനുവേണ്ടി മൂന്നുപേരില്‍ നിന്നായി 35 ലക്ഷം രൂപ വാങ്ങിയെന്നാണ്‌ നിക്ഷേപകരുടെ പരാതി. ചന്ദേര പോലീസാണ്‌ കേസ്‌ രജിസ്‌റ്റര്‍...
Read full story
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
റിപ്പോര്‍ട്ട്

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

By ന്യൂസ് ഡെസ്ക് May 12, 2020
മഞ്ചേശ്വരം: ലോക്ഡൗണ്‍ കാരണം അതിര്‍ത്തി അടച്ചതോടെ മികച്ച ചികിത്സക്കായി ആശുപത്രിയിലെത്തിക്കാനാവാതെ ഗര്‍ഭിണിയായ യുവതി മരിച്ചു. ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദംകുഞ്ഞിയുടെ ഭാര്യ അസ്മയാണ് (27) മരിച്ചത്. അസ്മ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ചികിത്സ നടത്തിവന്നിരുന്നത്. ഞായറാഴ്ച വൈകീട്ടോടെ പെട്ടെന്ന് വേദന അനുഭവപ്പെടുകയും ഉടന്‍...
Read full story