ഭര്‍ത്താവിനെ കുത്തിക്കൊന്ന വീട്ടമ്മ അറസ്റ്റില്‍

മഞ്ചേരി: മലപ്പുറത്ത് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത ഭാര്യ നഫീസയുടെ (54) അറസ്റ്റ് പേലീസ് രേഖപ്പെടുത്തി. കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് കൊല്ലപ്പെട്ടത്.അരീക്കോട്, വടക്കുംമുറി, പാലച്ചോട് വെളുത്തൊടി നഫീസ 30 വര്‍ഷം മുമ്പാണ് കുഞ്ഞിമുഹമ്മദിന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. കഴിഞ്ഞ 12 വര്‍ഷമായി മാനസിക …

ഭര്‍ത്താവിനെ കുത്തിക്കൊന്ന വീട്ടമ്മ അറസ്റ്റില്‍ Read More

മയക്കുമരുന്നു വില്‍പ്പന: പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ശിക്ഷ

മഞ്ചേരി: മലപ്പുറത്ത് മയക്കുമരുന്ന് വില്‍പ്പനക്കേസില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ്(24), കല്ലായി അമന്‍ വീട്ടില്‍ ഹക്കീല്‍(23) എന്നിവരെയാണ് മഞ്ചേരി എന്‍.ഡി.പി.എസ്. കോടതി ജഡ്ജി എം.പി. ജയരാജന്‍ ശിക്ഷിച്ചത്. …

മയക്കുമരുന്നു വില്‍പ്പന: പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ശിക്ഷ Read More

തൊഴിൽ തർക്ക കേസുകൾ സിറ്റിങ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ജനുവരി 3, 4, 10, 11, 17, 18, 24, 25, 31 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 6, 14 …

തൊഴിൽ തർക്ക കേസുകൾ സിറ്റിങ് Read More

പോലീസ് സംഘത്തെ ആക്രമിച്ച് പ്രതി പി‌ടിയിൽ

മഞ്ചേരി : രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ ആക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട് പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)ആണ് അറസ്റ്റിലായത്. പോലീസ് സംഘം മഞ്ചേരി ബിവറേജിന് …

പോലീസ് സംഘത്തെ ആക്രമിച്ച് പ്രതി പി‌ടിയിൽ Read More

50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ

മഞ്ചേരി: ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് .ഇടക്കാല അന്വേഷണ റിപ്പോർട്ട്. പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നുമാണ് 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം …

50 ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ Read More

തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ മേയ് 4, 10, 11, 17, 18, 24, 25, 31 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 6, 28 …

തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ് Read More

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ വിചാരണ: സമയക്രമം

തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ മാർച്ച് രണ്ട്, എട്ട്, ഒൻപത്, 15, 16, 22, 23, 29, 30 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ …

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ വിചാരണ: സമയക്രമം Read More

കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ എടുത്ത് ചാടി. പുറകേ ഭർത്താവും ചാടി. കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ രക്ഷിച്ചത് അഗ്‌നിശമനസേന

മഞ്ചേരി: കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ എടുത്ത് ചാടി.പുറകേ ഭർത്താവും ചാടി. കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ ഒടുവിൽ അഗ്‌നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.16-1-2021 ശനിയാഴ്‌ച പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍ പി സ്‌കൂളിനു സമീപമാണ് സംഭവം. വാടകക്ക് താമസിക്കുന്ന ശ്രീനിവാസന്‍ …

കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ എടുത്ത് ചാടി. പുറകേ ഭർത്താവും ചാടി. കിണറ്റിൽ കുടുങ്ങിയ ദമ്പതികളെ രക്ഷിച്ചത് അഗ്‌നിശമനസേന Read More

വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

മഞ്ചേരി: വീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂമങ്കുളം നല്ലൂര്‍ ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ(30) ആണ് മരിച്ചത്. 2020 നവംബര്‍ …

വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് Read More

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഇനി ഗുരുതര രോഗികള്‍ക്കുമാത്രം

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ഇനി ഗുരുതര രോഗം ബാധിച്ചവര്‍ക്കുമാത്രം. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടുതല്‍ രോഗ ലക്ഷണങ്ങളുളള ബി കാറ്റഗറിയില്‍ പെട്ട രോഗികളെ കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലാവും (ഡിഎഫ് എല്‍ടി) പ്രവേശിപ്പിക്കുക. ഗുരുതര രോഗികള്‍ക്ക് …

കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഇനി ഗുരുതര രോഗികള്‍ക്കുമാത്രം Read More