വീട്ടമ്മയെ പീഡിപ്പിച്ച യുവാവിന് ഏഴുവര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത യുവാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഏഴുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പോത്തുകല്ല് കുറുമ്പലങ്ങോട് കാരക്കാമുള്ളില്‍ വിനുവിനെയാണ് (35) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. 2016 ജൂണ്‍ …

വീട്ടമ്മയെ പീഡിപ്പിച്ച യുവാവിന് ഏഴുവര്‍ഷം കഠിനതടവും പിഴയും Read More

വീട്ടില്‍ മാനിറച്ചി: മൂന്നു പേര്‍ക്ക് തടവും പിഴയും

മഞ്ചേരി: വീട്ടില്‍നിന്നു മാനിറച്ചി പിടികൂടിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് മഞ്ചേരി ഫോറസ്റ്റ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. തമ്പുരാട്ടിക്കല്ല് പൂപ്പറ്റ സൈനുല്‍ ആബിദ് (42), എടക്കര കാട്ടുങ്ങല്‍ അക്കരപറമ്പില്‍ മുഹമ്മദ് ബഷീര്‍ (51), നാരോക്കാവ് വെട്ടുകുഴിയില്‍ ഷിജു (44) എന്നിവരെയാണ് …

വീട്ടില്‍ മാനിറച്ചി: മൂന്നു പേര്‍ക്ക് തടവും പിഴയും Read More

വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍

മഞ്ചേരി: വായ്പ നല്‍കാമെന്നുപറഞ്ഞ് പലരില്‍ നിന്നും പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മേലാറ്റൂര്‍ എടപ്പറ്റ കല്ലിങ്ങല്‍ മുഹമ്മദ് സുബൈറി(34)നെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി ജസീല ജങ്ഷനിലെ പാപ്പിനിമാളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീ …

വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍ Read More

മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

മഞ്ചേരി: മയക്കുമരുന്നുമായി യുവാവിനെ പോലീസ് പിടികൂടി. മഞ്ചേരി പട്ടര്‍കുളം സ്വദേശി ചക്കാലക്കുന്നന്‍ വീട്ടില്‍ മുഹമ്മദ് റിയാസ് (23) നെയാണ് മഞ്ചേരി എസ്.ഐ. ഖമറുസ്സമാന്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്നു മൂന്നുഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.ചില്ലറ വിപണിയില്‍ കാല്‍ ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ മാരക …

മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍ Read More

കുടുബശ്രീയുടെ പഞ്ചദിന ഭക്ഷ്യമേളക്ക് മഞ്ചേരിയില്‍ തുടക്കമായി

മഞ്ചേരി: നാവില്‍ രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളൊരുക്കി കുടുംബശ്രീ ഭക്ഷ്യവിപണന മേളക്ക് മഞ്ചേരിയില്‍ തുടക്കമായി. മഞ്ചേരി നഗരസഭയും കുടുംബശ്രീ ജില്ല മിഷനും ചേര്‍ന്നാണ് അഞ്ച് ദിവസത്തെ ഭക്ഷ്യവിപണന മേള നടത്തുന്നത്. 15 ഉല്‍പന്ന വിപണന സ്റ്റാളുകള്‍ മേളയിലുണ്ട്. ചിക്കന്‍ ചീറിപാഞ്ഞതും കരിഞ്ചീരക കോഴിയും കപ്പ …

കുടുബശ്രീയുടെ പഞ്ചദിന ഭക്ഷ്യമേളക്ക് മഞ്ചേരിയില്‍ തുടക്കമായി Read More

ചാരായം വാറ്റല്‍: വീട്ടമ്മക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി: വീട്ടില്‍ ചാരായം വാറ്റിയതിന് നാട്ടുകാര്‍ പിടികൂടി എക്‌സൈസ് ഇന്‍സ്‌പെക്ടറെ അറിയിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട വീട്ടമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. അരീക്കോട് വെറ്റിലപ്പാറ കിണറടപ്പന്‍ പാലത്തിങ്ങല്‍ ഹസീന(46)യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. …

ചാരായം വാറ്റല്‍: വീട്ടമ്മക്ക് മുന്‍കൂര്‍ ജാമ്യമില്ല Read More

മഞ്ചേരി എന്‍.എസ്.എസില്‍ 48-ാം തവണയും എസ്.എഫ്.ഐ

മഞ്ചേരി: മഞ്ചേരി എന്‍.എസ്.എസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 52ല്‍ 44 സീറ്റ് നേടി എസ്.എഫ്.ഐക്ക് വീണ്ടും വിജയം. തുടര്‍ച്ചയായി 48-ാം വര്‍ഷമാണ് എസ്.എഫ്.ഐ യൂണിയന്‍ ഭരിക്കുന്നത്. ഒന്‍പത് ജനറല്‍ സീറ്റിലും ഏഴ് അസോസിയേഷന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വിജയികള്‍: സി.കെ …

മഞ്ചേരി എന്‍.എസ്.എസില്‍ 48-ാം തവണയും എസ്.എഫ്.ഐ Read More

ഭിന്നശേഷി വിദ്യാര്‍ഥിയെ പീഡിപ്പിച്ചയാള്‍ക്ക് ജാമ്യമില്ല

മഞ്ചേരി: ഭിന്നശേഷിയുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത 63 കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. ചേലേമ്പ്ര പോറോല്‍ കാരായില്‍ ദാസന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. …

ഭിന്നശേഷി വിദ്യാര്‍ഥിയെ പീഡിപ്പിച്ചയാള്‍ക്ക് ജാമ്യമില്ല Read More

റോഡരികില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ റിട്ട. അധ്യാപകന്‍ മരിച്ചു

മഞ്ചേരി : ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തിയ റിട്ട. അധ്യാപകന്‍ മരിച്ചു. മഞ്ചേരി കരുവമ്പ്രം അമ്പലപ്പടി പ്രവ്ദയില്‍ പരേതനായ എസ്. വാസുദേവ ഗണകന്റെ മകന്‍ കെ.വി. സുനില്‍ദത്ത് (60) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.30ന് അമ്പലപ്പടിക്കടുത്ത് ചാടിക്കല്ലില്‍ റോഡിരികിലാണ് …

റോഡരികില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ റിട്ട. അധ്യാപകന്‍ മരിച്ചു Read More

ബാലികയെ പീഡിപ്പിച്ച വയോധികന് പത്തുവര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി പത്തുവര്‍ഷം കഠിനതടവിനും 2.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീന്‍(68)നെയാണ് ജഡ്ജി പി.ടി. പ്രകാശന്‍ ശിക്ഷിച്ചത്. 2016 ജനുവരി 23നു വൈകിട്ട് അഞ്ചിനാണ് …

ബാലികയെ പീഡിപ്പിച്ച വയോധികന് പത്തുവര്‍ഷം കഠിനതടവും പിഴയും Read More