ഗോകുലത്തിന് തോല്‍വി

മഞ്ചേരി: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം എഫ്.സി. കേരളയ്ക്കു തോല്‍വി. മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ട്രാവു എഫ്.സി. 2-1 നാണു ഗോകുലത്തെ തോല്‍പ്പിച്ചത്. ട്രാവുവിനു വേണ്ടി മനാഷ് ഗൊഗോയി, സലാം സിങ് എന്നിവര്‍ …

ഗോകുലത്തിന് തോല്‍വി Read More

കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി, അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

മഞ്ചേരി: താമസസ്ഥലത്ത് ചെടിച്ചട്ടികളിലും മറ്റും കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ബീഹാര്‍ ദിഹാരാ ബാല്‍ സ്വദേശി പപ്പുകുമാര്‍(25) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെ മഞ്ചേരി വള്ളുവമ്പ്രം മുസ്‌ലിയാര്‍പീടികയിലെ സ്വകാര്യ മിനറല്‍ വാട്ടര്‍ നിര്‍മ്മാണ യൂണിറ്റിനോടു ചേര്‍ന്ന താമസസ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. …

കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി, അന്യസംസ്ഥാന തൊഴിലാളി പിടിയില്‍ Read More

ബൈക്കിനു പിറകില്‍ കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മഞ്ചേരി: എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിനു പിന്നില്‍ കാറിടിച്ച് ഒന്നര വയസുകാരി മരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീലക്കും (28) നിസാരമായ പരുക്കേറ്റു.ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

ബൈക്കിനു പിറകില്‍ കാറിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം Read More

തീപിടിത്തം: ചെരണിയില്‍ ഒരു കോടിയിലേറെ നഷ്ടം

മഞ്ചേരി: ചെരണിയിലെ ഗോഡൗണിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ ഒരു കോടി രൂപയിലേറെ നഷ്ടം. കിടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ സൂക്ഷിച്ച ഗോഡൗണിലാണ് അഗ്‌നിബാധയുണ്ടായത്. 15/12/2022 രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ചെരണി പാലാന്‍തൊടി മുഹമ്മദ് റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷ ഫോം, ഭാര്യ സറീനയുടെ …

തീപിടിത്തം: ചെരണിയില്‍ ഒരു കോടിയിലേറെ നഷ്ടം Read More

മയക്കുമരുന്ന് കടത്ത്: യുവാവിന് നാലര വര്‍ഷം കഠിനതടവ്

മഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ യുവാവിന് മഞ്ചേരി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതി നാലര വര്‍ഷം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടവണ്ണ ചെമ്പക്കുത്ത് അരയിലകത്ത് റിദാന്‍ ബാസില്‍(28)നെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. 2021 മാര്‍ച്ച് 14നാണ് …

മയക്കുമരുന്ന് കടത്ത്: യുവാവിന് നാലര വര്‍ഷം കഠിനതടവ് Read More

ചിപ്‌സ് നല്‍കി പീഡനം: ക്വാര്‍ട്ടേഴ്‌സ് ഉടമക്ക് ജാമ്യമില്ല

മഞ്ചേരി: ഒമ്പതു വയസ്സുകാരനെ ചിപ്‌സ് നല്‍കി വശീകരിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യമില്ല. കുട്ടിയും കുടുംബവും വാടകക്ക് താമസിക്കുന്ന കരുണാലയപ്പടിയിലെ ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ തിരുവാലി കണ്ടമംഗലം പുന്നപ്പാല സൈതാലിക്കുട്ടിന്റെ (54) ജാമ്യാപേക്ഷയാണ് …

ചിപ്‌സ് നല്‍കി പീഡനം: ക്വാര്‍ട്ടേഴ്‌സ് ഉടമക്ക് ജാമ്യമില്ല Read More

പീഡനം: ഒത്താശ നല്‍കിയ മാതാവിന് ജാമ്യമില്ല

മഞ്ചേരി: പതിനേഴുകാരിയെ ലൈംഗിക പീഡനം നടത്തുന്നതിന് കാമുകന് ഒത്താശ ചെയ്തു നല്‍കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാതാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ 39 കാരിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2022 …

പീഡനം: ഒത്താശ നല്‍കിയ മാതാവിന് ജാമ്യമില്ല Read More

പോക്‌സോ കേസില്‍ പി.എഫ്.ഐ. നേതാവായ അധ്യാപകന് ജാമ്യമില്ല

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നോര്‍ത്ത് ജില്ലാ പ്രസിഡന്റായിരുന്ന വേങ്ങര പൂന്തോട്ടം മുതുവില്‍ക്കുണ്ട് ചേറൂര്‍ കിഴങ്ങുംവള്ളി വീട്ടില്‍ അബ്ദുല്‍ കരീമിന്റെ (49) …

പോക്‌സോ കേസില്‍ പി.എഫ്.ഐ. നേതാവായ അധ്യാപകന് ജാമ്യമില്ല Read More

അധ്യാപികയുടെ മരണം : സഹപ്രവര്‍ത്തകന് ജാമ്യമില്ല

മഞ്ചേരി: അധ്യാപിക തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിയായ സഹപ്രവര്‍ത്തകന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കോഴിക്കോട് പയ്യോളി പള്ളിക്കര മഠത്തില്‍ രാംദാസിന്റെ (44) ജാമ്യാപേക്ഷയാണ് ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്. കോഴിക്കോട് കുനിയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ടി. ബൈജുവാണ് …

അധ്യാപികയുടെ മരണം : സഹപ്രവര്‍ത്തകന് ജാമ്യമില്ല Read More

വീട്ടമ്മയെ പീഡിപ്പിച്ച യുവാവിന് ഏഴുവര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത യുവാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഏഴുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പോത്തുകല്ല് കുറുമ്പലങ്ങോട് കാരക്കാമുള്ളില്‍ വിനുവിനെയാണ് (35) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. 2016 ജൂണ്‍ …

വീട്ടമ്മയെ പീഡിപ്പിച്ച യുവാവിന് ഏഴുവര്‍ഷം കഠിനതടവും പിഴയും Read More