മണിപ്പൂരിൽ വീണ്ടും സംഘർഷം. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മണിപ്പൂർ : നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ഗോത്ര വിദ്യാർത്ഥി സംഘടനയ്ക്ക് നേരെ പൊലീസ് വെടിയുതിർത്തു. പൊലീസ് വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 2023 ഏപ്രിൽ 28ന് രാത്രി ഏറെ വൈകിയും സ്ഥിതിഗതികൾ അതീവ രൂക്ഷമായി തുടരുകയാണ്. ചുരാചന്ദ്പൂർ ജില്ലയിൽ അനധികൃത നിർമാണത്തിന്റെ പേരിൽ …
മണിപ്പൂരിൽ വീണ്ടും സംഘർഷം. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു Read More