
മണിപ്പൂർ: മണിപ്പൂരിൽ ഇന്ന് നടക്കുന്നതെല്ലാം കോൺഗ്രസ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസാണ്. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തിരിച്ചെത്തിയിട്ടുണ്ടെന്നും ലഡാക്കിലുള്ള രാഹുൽ ഗന്ധി അവിടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാൽ...













