
റിപ്പോര്‍ട്ട്
മണിപ്പൂരിൽ വീണ്ടും സംഘർഷം. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
April 29, 2023
മണിപ്പൂർ : നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ഗോത്ര വിദ്യാർത്ഥി സംഘടനയ്ക്ക് നേരെ പൊലീസ് വെടിയുതിർത്തു. പൊലീസ് വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 2023 ഏപ്രിൽ 28ന് രാത്രി ഏറെ വൈകിയും സ്ഥിതിഗതികൾ അതീവ രൂക്ഷമായി തുടരുകയാണ്. ചുരാചന്ദ്പൂർ ജില്ലയിൽ അനധികൃത നിർമാണത്തിന്റെ പേരിൽ...
Read full story


