ഫിലിപ്പീൻസിലും ഫ്രാൻസിലും ഭീകരാക്രമണം

മനില: ഫിലിപ്പീൻസിലും ഫ്രാൻസിലും ഭീകരാക്രമണം. ഫിലിപ്പീൻസിൽ നാലുപേരും പാരീസിൽ ഒരാളും കൊല്ലപ്പെട്ടു. ഫിലിപ്പീൻസിൽ കുർബാനയ്ക്കിടെയുണ്ടായ സ്ഫോടനത്തിലാണ് മൂന്നു സത്രീകൾ ഉൾപ്പെടെ നാലുപേർ കൊല്ലപപെട്ടത്. 50 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തെക്കൻ ഫിലിപ്പീൻസിലെ മറാവി നഗരത്തിലെ …

ഫിലിപ്പീൻസിലും ഫ്രാൻസിലും ഭീകരാക്രമണം Read More

ഫിലിപ്പീൻസിൽ അതിതീവ്ര ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീൻസിൽ അതിതീവ്ര ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. മിൻഡനൗ ദ്വീപാണ് പ്രഭവ കേന്ദ്രം. ഫിലിപ്പീൻസ്, മലേഷ്യ,ജപ്പാൻ, ഇന്ത്യോനേഷ്യ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട്.63 കിലോമീറ്ററായിരുന്നു ഭൂകമ്പത്തിന്‍റെ വ്യാപ്തി. കഴിഞ്ഞ മാസംആദ്യമുണ്ടായ ഭൂകമ്പത്തിൽ എട്ടു പേർ മരിച്ചിരുന്നു. ഫിലിപ്പീൻസിൽ ഇടയ്ക്കിടെ …

ഫിലിപ്പീൻസിൽ അതിതീവ്ര ഭൂചലനം; സുനാമി മുന്നറിയിപ്പ് Read More

ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി

മനില: ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതനായ യുവാവ് വെടിവെച്ച് വീട്ടിൽ അതിക്രമിച്ച് കയറി വെടിവെച്ച് കൊല്ലപ്പെടുത്തി. പഞ്ചാബിലെ ജലന്ധർ സ്വദേശികളായ സുഖ് വീന്ദർ സിങ്(41) ഭാര്യ കിരൺദീപ്  കൗർ(33) എന്നിവരാണ് കൊല്ലപ്പെട്ടത്.. ഫിലിപ്പീൻസിന്റെ തലസ്ഥാനനഗരിയായ മനിലയിലാണ് ക്രൂര കൊലപാതകം നടന്നത്. 2023 …

ഫിലിപ്പീൻസിൽ ഇന്ത്യക്കാരായ ദമ്പതിമാരെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി Read More

യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു

മനില: യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു. രക്ഷപ്പെടാന്‍ കടലില്‍ ചാടിയ 120-ല്‍ അധികം യാത്രക്കാരെ രക്ഷിച്ചു.157 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഇരുനില കപ്പലിനാണു തീപിടിച്ചത്. പോളില്ലോ ദ്വീപില്‍ നിന്ന് റിയല്‍ പട്ടണത്തിലെ തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. പ്രാദേശിക സമയം കഴിഞ്ഞ ദിവസം …

യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു Read More

ഫിലിപ്പീന്‍സ്: മാര്‍ക്കോസ് ജൂണിയര്‍ അധികാരത്തിലേക്ക്

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാര്‍ക്കോസ് ജൂണിയര്‍(64) വിജയത്തിലേക്ക്. മുന്‍ ഏകാധിപതി ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ മകനായ അദ്ദേഹം പാതിയോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വന്‍ ലീഡ് നേടിയതായാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ജനാധിപത്യ പോരാളിയായ ലെനി റോബ്രേഡോയാണ് എതിരാളി. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 1986 …

ഫിലിപ്പീന്‍സ്: മാര്‍ക്കോസ് ജൂണിയര്‍ അധികാരത്തിലേക്ക് Read More

ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ആദ്യ റൗണ്ടില്‍ സിന്ധു, സൈന ജയിച്ചു

മനില: ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവിനും സൈന നെഹ്വാളിനും കെ. ശ്രീകാന്തിനും ആദ്യ റൗണ്ടില്‍ ജയം. ലക്ഷ്യസെന്നും സായ് പ്രണീതും ആദ്യറൗണ്ടില്‍ പുറത്ത്.വനിതാ വിഭാഗത്തില്‍ രണ്ടുവട്ടം ഒളിമ്പിക്സ് മെഡല്‍ ജേത്രിയായ പി.വി. സിന്ധു ചൈനീസ് തായ്പേയിയുടെ യു …

ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ആദ്യ റൗണ്ടില്‍ സിന്ധു, സൈന ജയിച്ചു Read More

ഫിലിപ്പീൻസില്‍ 208 പേരുടെ ജീവനെടുത്ത് റായ് ചുഴലിക്കാറ്റ്

മനില: ഫിലിപ്പീൻസില്‍ റായ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 208 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് പോലിസിനെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഫിലിപ്പീൻസിനെ വിറപ്പിച്ചത്. റായ് ചുഴലിക്കാറ്റ് ദ്വീപസമൂഹത്തിന്റെ തെക്കന്‍, മധ്യ മേഖലകളിലാണ് കൂടുതല്‍ …

ഫിലിപ്പീൻസില്‍ 208 പേരുടെ ജീവനെടുത്ത് റായ് ചുഴലിക്കാറ്റ് Read More

റായ് ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണം 18 ആയി

മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ സംഖ്യ 18 ആയി. രാജ്യത്തിന്റെ തെക്ക്, മധ്യ മേഖലയില്‍ വന്‍നാശം നേരിട്ടു. പല പ്രദേശങ്ങളി-ലെയും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. മൂന്ന് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. …

റായ് ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണം 18 ആയി Read More

ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് വൻ ദുരന്തം; വിമാനത്തിലുണ്ടായിരുന്നത് 85 പേർ

മനില: ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് ദുരന്തം. സൗത്തേണ്‍ ഫിലിപ്പിന്‍സിലാണ് അപകടമുണ്ടായത്. 85 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 15 പേരെയാണ് രക്ഷിക്കാനായത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 04/07/21 ഞായറാഴ്ച പുലർച്ചെയാണ് സംഭവം. രാജ്യത്തെ സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് …

ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് വൻ ദുരന്തം; വിമാനത്തിലുണ്ടായിരുന്നത് 85 പേർ Read More

ഓണ്‍ലൈന്‍ മീറ്റിംഗിനിടെ ലൈംഗികബന്ധം , ക്യാമറ ഓഫാക്കാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ കാണാനിടയായി

മനില :ഓണ്‍ലൈന്‍വഴി നടന്ന യോഗത്തിനുശേഷം ക്യാമറ ഓഫാക്കാതെ തന്റെ സെക്രട്ടറിയുമായി നടത്തിയ ലൈംഗിക ബന്ധം സഹപ്രവര്‍ത്തകര്‍ കാണാനിടയായി. ഫിലിപ്പീൻസിലെ കാവൈത്ത് ഫാത്തിമ ഡോസ് ഗ്രാമ കൗണ്‍സിലിലെ ജീവനക്കാര്‍ ക്കാണ്  മേധാവി ലൈവായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടു ന്നത് കാണേണ്ടി വന്നത്. യേശു എസ്റ്റില്‍ എന്നാണ് മേധാവിയുടെ …

ഓണ്‍ലൈന്‍ മീറ്റിംഗിനിടെ ലൈംഗികബന്ധം , ക്യാമറ ഓഫാക്കാതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ കാണാനിടയായി Read More