മംഗളൂരു രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 31 മുതൽ പൂർണമായി അദാനി ഗ്രൂപ്പിന്വിമാനത്താവള അതോറിറ്റിയുടെ മൂന്നുവർഷ പങ്കാളിത്തം 30ന് അവസാനിക്കും

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം ഈ മാസം 31 മുതൽ പൂർണമായി അദാനി ഗ്രൂപ്പിന് സ്വന്തം.രാജ്യത്തെ മറ്റു അഞ്ച് വിമാനത്താവളങ്ങൾക്കൊപ്പം അദാനി മംഗളൂരു സ്ഥാപനവും ഏറ്റെടുത്തപ്പോൾ വിമാനത്താവള അതോറിറ്റിയുമായുണ്ടാക്കിയ കരാർ കാലാവധി ഈ മാസം 30ന് അവസാനിക്കും.അദാനി ഗ്രൂപ്പ് 2020 ഒക്ടോബർ …

മംഗളൂരു രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 31 മുതൽ പൂർണമായി അദാനി ഗ്രൂപ്പിന്വിമാനത്താവള അതോറിറ്റിയുടെ മൂന്നുവർഷ പങ്കാളിത്തം 30ന് അവസാനിക്കും Read More

നിരോധിത വിളക്കുകളുമായി മീൻപിടിക്കുകയായിരുന്ന കർണാടക ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി

നീലേശ്വരം : നീലേശ്വരം അഴിമുഖത്തു നിന്നു 10 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് നിരോധിത വിളക്കുകളുമായി മീൻപിടിക്കുകയായിരുന്ന കർണാടക ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി. മംഗളൂരു സെനാര ബെട്ടുവിലെ അബ്ദുൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള സെവൻ സീ (അഞ്ജു) എന്ന ബോട്ട് ആണ് …

നിരോധിത വിളക്കുകളുമായി മീൻപിടിക്കുകയായിരുന്ന കർണാടക ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി Read More

പത്തൊന്‍പതുകാരനെ 13 തവണ വെട്ടി; പിതാവിനായി തെരച്ചില്‍

തളിപ്പറമ്പ്: പിതാവിന്റെ വെട്ടേറ്റു മകന്‍ ഗുരുതരാവസ്ഥയില്‍. പരിയാരം കോരന്‍പീടിക മുത്തപ്പന്‍മടപ്പുരക്ക് സമീപത്തെ ഷിയാസിനാണ് (19) വെട്ടേറ്റത്. പിതാവ് അബ്ദുള്‍നാസര്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിനെ വെട്ടിയത്. കാലിലും കൈക്കുമായി 13 വെട്ടേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചുനാളായി …

പത്തൊന്‍പതുകാരനെ 13 തവണ വെട്ടി; പിതാവിനായി തെരച്ചില്‍ Read More

കഴുകൽ മനുഷ്യ വിസർജ്യം കലർന്ന ദുർഗന്ധമുള്ള വെള്ളത്തിൽ; മലയാളി കഴിക്കുന്ന ഉണക്കമീന്‍ തീരേ സെയ്ഫല്ല!

മംഗളൂരു: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ടൺകണക്കായി എത്തിക്കുന്ന ഉണക്കമീൻ തയ്യാറാക്കുന്നത് അത്യന്തം വൃത്തിഹീനമായി. മംഗളൂരു തുറമുഖത്ത് മനുഷ്യ വിസർജ്യം കലർന്ന് ദുർഗന്ധം വമിക്കുന്ന വെള്ളത്തിലിട്ട് മീൻ കഴുകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഈച്ചയും പ്രാണിയും അറയ്ക്കുന്ന കൽ ഭരണികളിലിട്ട് ഉപ്പ് പുരട്ടിയശേഷം നിലത്തിട്ടാണ് …

കഴുകൽ മനുഷ്യ വിസർജ്യം കലർന്ന ദുർഗന്ധമുള്ള വെള്ളത്തിൽ; മലയാളി കഴിക്കുന്ന ഉണക്കമീന്‍ തീരേ സെയ്ഫല്ല! Read More

കാര്‍ ഓടിക്കുമ്പോള്‍ സഹയാത്രികന്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന്! പിഴ അടക്കണമെന്ന് നോട്ടീസയച്ച് പൊലീസ്

മംഗളൂരു: സഹയാത്രികന്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ കാര്‍ ഡ്രൈവര്‍ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസയച്ച് പൊലീസ്. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. 2022 ഡിസംബര്‍ 22-ന് കാര്‍ ഓടിക്കുമ്പോള്‍ സഹയാത്രികന്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നാണ് നോട്ടിസില്‍ പറയുന്നത്.സഹയാത്രികന്‍ ഹെല്‍മറ്റ് വയ്ക്കാത്തതിനാല്‍ 500 രൂപ പിഴ അടയ്ക്കണമെന്നാണ് …

കാര്‍ ഓടിക്കുമ്പോള്‍ സഹയാത്രികന്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന്! പിഴ അടക്കണമെന്ന് നോട്ടീസയച്ച് പൊലീസ് Read More

മംഗ്ലൂരു സ്ഫോടനം: ‘മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ രാജ്യം വിട്ടു, ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ‘

മംഗ്ലൂരു: മംഗ്ലൂരു സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ദുബായിലേക്ക് കടന്നുവെന്ന് സംശയം. അബ്ദുള്‍ മദീന്‍ താഹയാണ് രാജ്യം വിട്ടതായി  പൊലീസ് അറിയിച്ചത്. ദുബായ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി. താഹ ഷാരീഖിന്റെ അക്കൗണ്ടിലേക്ക് ദുബായില്‍ നിന്ന് പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചുവെന്നും  …

മംഗ്ലൂരു സ്ഫോടനം: ‘മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ രാജ്യം വിട്ടു, ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ‘ Read More

മാംഗ്ലൂര്‍ അല്ല ഇനി മംഗളുരു വിമാനത്താവളം

മാംഗ്ലൂര്‍: കര്‍ണാടകയിലെ മാംഗ്ലൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് മംഗളുരു വിമാനത്താവളം എന്നു പേരുമാറ്റുന്നു. പേരുതിരുത്തല്‍ വിജ്ഞാപനം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) പുറപ്പെടുവിച്ചു. ഈവര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ വിമാനത്താവളം പുതിയ പേരിലാകും അറിയപ്പെടുക. നഗരത്തിന്റെ പേര് ‘മാംഗ്ലൂര്‍ ‘ എന്നത് …

മാംഗ്ലൂര്‍ അല്ല ഇനി മംഗളുരു വിമാനത്താവളം Read More

മലയാളി വിദ്യാർഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

മംഗളൂരു: മലയാളി വിദ്യാർഥിനിയെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ തിമിരി ചെല്ലുവക്കോട് ദേവി നിവാസിൽ അമൃതയെ (25) ആണ് ബൽമട്ട റോഡിലെ റോയൽ പാർക്ക് ഹോട്ടൽ മുറിയിൽ 25/09/22 ഞായറാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പന്റേയും, …

മലയാളി വിദ്യാർഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ Read More

മംഗളൂരുവിൽ ശക്തമായ ഉരുൾപൊട്ടലിൽ മൂന്നു മലയാളികൾ മരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗലാപുരം പഞ്ചിക്കല്ലുവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി ജോണിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം …

മംഗളൂരുവിൽ ശക്തമായ ഉരുൾപൊട്ടലിൽ മൂന്നു മലയാളികൾ മരിച്ചു Read More

കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക്‌ 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടകം

മംഗളൂരു: കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏഴുദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. 72 മണിക്കൂറിനുളളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം. ഏഴുദിവസത്തെ ക്വാറന്റൈനുശേഷം എട്ടാം ദിവസം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കൊറോണ …

കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക്‌ 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടകം Read More