മം​ഗളൂരുവിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു

മംഗളൂരു | ഷെഡ് നിര്‍മ്മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു. ചിത്രദുര്‍ഗ ജില്ലയില്‍ ഹോളാല്‍ക്കെരെ താലൂക്കിലെ കലഘട്ട ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ദാവണഗരെ സ്വദേശികളായ എം,നസീര്‍ (30), ടി ഫാറൂഖ് (30), ഹോളാല്‍കെരെ താലൂക്കിലെ ഗ്യാരെഹള്ളി സ്വദേശി കെ ശ്രീനിവാസ് (35) എന്നിവരാണ് മരിച്ചത്. …

മം​ഗളൂരുവിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു Read More

മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു

മംഗളൂരു: ബണ്ട്വാളിൽ ബൈക്കിൽ എത്തിയ ഒരു സംഘം യുവാവിനെ വെട്ടിക്കൊന്നു. ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൾ റഹീമാണ് (42) കൊല്ലപ്പെട്ടത്. പിക്കപ്പ് ഡ്രൈവറായ അബ്ദുൾ റഹീം വാഹനത്തിൽനിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വെട്ടുകയായിരുന്നു. മെയ് 27 ചൊവ്വാഴ്ച വൈകിട്ട് …

മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു Read More

ആള്‍ക്കൂട്ടആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി മാനസികവെല്ലുവിളി നേരിട്ടിരുന്നതായി സഹോദരന്‍

മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഏപ്രിൽസ27 ഞായറാഴ്ച വൈകീട്ടോടെയായിരുന്നു …

ആള്‍ക്കൂട്ടആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി മാനസികവെല്ലുവിളി നേരിട്ടിരുന്നതായി സഹോദരന്‍ Read More

വിവാഹം നിശ്ചയിച്ച യുവ വനിത ഡോക്ടർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

മംഗളൂരു:വിവാഹ നിശ്ചയം കഴിഞ്ഞ യുവ വനിത ഡോക്ടർ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശി കൊല്ലെഗൽ സബ് ഡിവിഷണൽ ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സിന്ധുജയാണ്(28) മരിച്ചത്. ചെന്നൈയിൽ എം.ബി.ബി.എസ് കഴിഞ്ഞ് കർണാടകയിൽ അനസ്തേഷ്യ വിഭാഗത്തിൽ …

വിവാഹം നിശ്ചയിച്ച യുവ വനിത ഡോക്ടർ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ Read More

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം

മംഗളൂരു:കട്ബെല്ലൂർ പഞ്ചായത്തിലെ ഹെമ്മാഡിയിൽ പൊട്ടി വീണ മംഗളൂരു വൈദ്യുതി വിതരണ കമ്പനിയുടെ (മെസ്കോം) ലൈനിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണ അന്ത്യം.കെ.എ.മഹാബല ദേവഡിക(55), ലക്ഷ്മി ദേവഡിക(48) എന്നിവരാണ് മരിച്ചത്. കൂലിത്തൊഴിലാളിയായ മഹാബല ഗ്രാമത്തിലെ ഒരു വീട്ടിൽ നടക്കുന്ന ചടങ്ങിന്റെ ഭാഗമായ ജോലികൾ …

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം Read More

മലയാളി ദമ്പതികൾ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മംഗളൂരു: മലയാളി ദമ്പതികളെ മംഗളൂരുവിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരം. 2023 ഫെബ്രുവരി 8 വൈകുന്നേരത്തോടെയാണ് സംഭവം. മംഗളുരു ഫൽനീറിലെ ഹോട്ടലിലെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടിൽ രവീന്ദ്രൻ …

മലയാളി ദമ്പതികൾ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ Read More

ഭക്ഷ്യവിഷബാധ: 150 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ

മം​ഗളൂരു : മംഗളൂരുവിൽ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. സിറ്റി കോളജ് ഓഫ് നേഴ്സിംഗിലെ മലയാളികൾ ഉൾപ്പെടെ 150 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിലെ മൂന്ന് ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.ഭക്ഷ്യവിഷബാധയാണെന്ന പരാതിയുമായി മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ രംഗത്തെത്തി

ഭക്ഷ്യവിഷബാധ: 150 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ Read More

മംഗളൂരു സ്‌ഫോടനക്കേസ്: മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

മംഗളൂരു: മംഗളൂരു സ്‌ഫോടനത്തില്‍ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാള്‍ നഗരങ്ങളിലും തീരദേശ മേഖലകളിലും …

മംഗളൂരു സ്‌ഫോടനക്കേസ്: മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ Read More

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുന്നു.

മംഗളൂരു∙ മംഗളൂരു നാഗൂരിയിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ കുക്കർ ബോംബ് സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ ശുപാർശ. ഇതുസംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര …

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുന്നു. Read More

മംഗളൂരു സ്ഫോടനുമായി ബന്ധപ്പെട്ട 18 ഇടങ്ങളിൽ റെയ്ഡ്

മംഗളൂരു: മംഗളൂരു സ്ഫോടനുമായി ബന്ധപ്പെട്ട 18 ഇടങ്ങളിൽ റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരൻ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളിൽ ഉൾപ്പെടെയാണ് പോലീസും, എൻ ഐ എ യും പരിശോധന നടത്തുന്നത്. 22/11/22 ചൊവ്വാഴ്ച രാത്രി ശിവമോഗയിലെ തീർത്ഥഹള്ളിയിൽ റെയ്ഡ് നടന്നിരുന്നു. …

മംഗളൂരു സ്ഫോടനുമായി ബന്ധപ്പെട്ട 18 ഇടങ്ങളിൽ റെയ്ഡ് Read More