
റിപ്പോര്‍ട്ട്
പരസ്യങ്ങളിലെ ചട്ടലംഘനങ്ങള്‍ വര്‍ധിക്കുന്നതായി പഠനം
By ന്യൂസ് ഡെസ്ക്
•
November 21, 2022
കൊച്ചി: പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പാലിക്കേണ്ടതായ ചട്ടങ്ങളുടെ ലംഘനങ്ങള്‍ വര്‍ധിച്ചുവരുന്നതായി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ) യുടെ പഠനം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലംഘനങ്ങള്‍ക്കെതിരേ ലഭിച്ച പരാതികളില്‍ 14% വര്‍ധനയുണ്ടായതായി. ...
Read full story

