പീഡനക്കേസിലെ അദ്ധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന്‌ പോലീസ് ശുപാര്‍ശ

കോഴിക്കോട്‌ : കട്ടിപ്പാറയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായികാദ്ധ്യാപകനെ സര്‍വീസില്‍ നിന്ന്‌ നീക്കണമെന്ന ശുപാര്‍ശയുമായി പോലീസ്‌. ഇത്തരം സ്വഭാവമുളളവര്‍ അദ്ധ്യാപക വൃത്തിക്ക്‌ ഉചിതരല്ലെന്ന്‌ കാണിച്ച്‌ പോലീസ്‌ വിദ്യാഭ്യാസ വകുപ്പിനുള്‍പ്പടെ റിപ്പോര്‍ട്ട്‌ നല്‍കും. കട്ടിപ്പാറയിലെ മനീഷിനെതിരെ നിലവില്‍ അഞ്ചുകേസുകളാണ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. വിദ്യാര്‍ത്ഥിനികളെ …

പീഡനക്കേസിലെ അദ്ധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന്‌ പോലീസ് ശുപാര്‍ശ Read More

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത്(31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ്(32) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. 30.04.2021 വെളളിയാഴ്ച …

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു Read More

സമയത്തെ ചൊല്ലി തർക്കം; അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു

ഇടുക്കി: അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസൺവാലി സ്വദേശി ബോബൻ ജോർജ്ജ് ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരൻ മനീഷാണ് കുത്തിയത്. 4-11-2020 ബുധനാഴ്ച രാവിലെയാണ് സംഭവം. സർവീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് …

സമയത്തെ ചൊല്ലി തർക്കം; അടിമാലിയിൽ ബസ് ഉടമ കുത്തേറ്റ് മരിച്ചു Read More