
റിപ്പോര്‍ട്ട്
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറവ്, ദൈനംദിന ചെലവിന് വരുമാനം തികയുന്നില്ല. മണ്ഡല മകര വിളക്കു കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നത് ആലോചനയില്‍
By ന്യൂസ് ഡെസ്ക്
•
October 21, 2020
ശബരിമല: തുലാമാസ പൂജാ കാലത്ത് ദര്‍ശനം ആരംഭിച്ചിട്ടും തീര്‍ത്ഥാടകര്‍ കുറഞ്ഞത് മൂലം ദേവസ്വം ബോര്‍ഡിന് നഷ്ടമെന്ന് ക്ഷേത്രം ഭാരവാഹികള്‍. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിദിനം 250 പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ച തീരുമാനം തെറ്റായിപ്പോയെന്നാണ് വിലയിരുത്തല്‍....
Read full story


