എറണാകുളം: ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി
എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. മാനാട്ടുപറമ്പിൽ ശരതിന്റെ വീട്ടിലെ മത്സ്യകൃഷി വിളവെടുപ്പാണ് നടത്തിയത്. വാർഡ് മെമ്പർ എം പി ശ്യാംകുമാർ, ഫിഷറീസ് നായരമ്പലം …
എറണാകുളം: ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി Read More