
റിപ്പോര്‍ട്ട്
എറണാകുളം: ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി
By ന്യൂസ് ഡെസ്ക്
•
June 12, 2021
എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. മാനാട്ടുപറമ്പിൽ ശരതിന്റെ വീട്ടിലെ മത്സ്യകൃഷി വിളവെടുപ്പാണ് നടത്തിയത്. വാർഡ് മെമ്പർ എം പി ശ്യാംകുമാർ, ഫിഷറീസ് നായരമ്പലം...
Read full story

