തൃശൂര്‍: മണപ്പുറം ഫിനാന്‍സിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വയം നിയന്ത്രിത ഗേറ്റ് വന്നതോടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂര്‍ണമായും …