വയനാട്ടിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

January 3, 2023

മാനന്തവാടി: വീടിന്റെ മേൽക്കൂര നിർമാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശ്ശിലേരി വരിനിലം നെടിയാനിക്കൽ അജിൻ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. 2023 ജനുവരി 2ന് വൈകിട്ട് നാലരയോടെ മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം. മേൽക്കൂരയുടെ ഇരുമ്പുകമ്പി വെൽഡ് ചെയ്യുന്നതിനിടെ വെൽഡിങ് ഹോൾഡറിൽ നിന്ന് …

ബ്ലേഡ് പലിശക്ക് പണം വായ്പ: ഒരാള്‍ അറസ്റ്റില്‍

November 29, 2022

മാനന്തവാടി: കൊള്ളപ്പലിശയ്ക്കു പണംനല്‍കിവന്നയാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി മൈത്രിനഗര്‍ ഗീതാ നിവാസില്‍ എം.ബി. പ്രതീഷിനെ (47) ആണ് ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ചൂട്ടക്കടവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതീഷ് …

പോലീസ് സൂപ്രണ്ട് ഡോക്ടറുടെ ജോലി തടസപ്പെടുത്തിയതായി പരാതി

November 23, 2022

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റിലെ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതായി പരാതി.മാനന്തവാടി സ്വദേശിയും എസ്.എസ്.ബി കോഴിക്കോട് റേഞ്ച് എസ്.പിയായി നിയമിതനുമായ പ്രിന്‍സ് അബ്രഹാമിനെതിരെയാണ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച രാത്രിയില്‍ …

എം.ഡി.എം.എ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

November 20, 2022

മാനന്തവാടി: കര്‍ണാടകയില്‍ നിന്നും കടത്തുന്നതിനിടെ നവംബര്‍ നാലിനു പുലര്‍ച്ചെ കാട്ടിക്കുളം പോലീസ് ചെക്ക്‌പോസ്റ്റില്‍ 106 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി ചാത്തേരി യാസിര്‍ എന്ന ജുനൈസിനെയാണ് (24) തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജുവും …

ഖജനാവില്‍ നിന്ന് പാഴാകുന്നത് കോടികള്‍: ഗതാഗതയോഗ്യമല്ലാതെ റോഡുകള്‍

November 16, 2022

മാനന്തവാടി: ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് മണ്ഡലത്തില്‍ നിര്‍മിക്കുന്ന റോഡുകളെല്ലാം ഉന്നതനിലവാരത്തിലാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോള്‍ ഗുണനിലവാരമില്ലാത്ത നിര്‍മിതിയെന്ന് ആക്ഷേപം. റീബില്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി 135 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന മാനന്തവാടി-കുളത്താട-പേര്യ റോഡിന്റെയും അവസ്ഥയും സമാനം. തുടക്കത്തില്‍ 12 മീറ്ററും പിന്നീട് …

വേനല്‍ മഴയില്‍ വ്യാപകനാശം

April 18, 2022

മാനന്തവാടി: കനത്ത മഴയെത്തുടര്‍ന്ന്‌ മാനന്തവാടിയില്‍ താല്‍ക്കാലിക പാലങ്ങള്‍ തകര്‍ന്ന്‌ ഗതാഗതം മുടങ്ങി. കൃഷിയിടങ്ങള്‍ വെളളത്തിലായി. തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി, കുളത്താട, ചാത്തന്‍കീഴ്‌ പാലങ്ങളാണ്‌ തകര്‍ന്നത്‌. കുളത്താട ചാത്തന്‍ കീഴിലെ ചപ്പാത്ത്‌ പൂര്‍ണമായും ഒലിച്ച്‌ റോഡ്‌ രണ്ടായി പിളര്‍ന്നു. വാഹനങ്ങള്‍ പോകുന്നതിനിടയിലാണ്‌ റോഡടക്കം …

കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതി- വിത്തുത്സവം 13 ന്

April 11, 2022

സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായ വിത്തുത്സവം ഏപ്രില്‍ 13 ന് മാനന്തവാടി ടൗണ്‍ പള്ളി ഹാളില്‍ നടക്കും. സംരക്ഷക കര്‍ഷകരെ ആദരിക്കല്‍, സാമ്പത്തിക സഹായ …

വയനാട്: തൊഴിലിലേക്ക് ഒരു വഴി’ ശില്പശാല സംഘടിപ്പിക്കുന്നു

April 11, 2022

വയനാട്: തൊഴിൽ അന്വേഷകരായ യുവതി യുവാക്കൾക്കായി അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ച് ഏപ്രിൽ 12ന് ‘തൊഴിലിലേക്ക് ഒരു വഴി’ സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രിൽ 12 രാവിലെ 9.30 മുതൽ 1 മണി വരെ നടക്കുന്ന …

സിന്ധുവിന്റെ ആത്മഹത്യ: ആര്‍ടി ഓഫീസിലും വീട്ടിലുമെത്തി മൊഴി രേഖപ്പെടുത്തി

April 9, 2022

മാനന്തവാടി : മാനന്തവാടി ആര്‍ടി ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക്‌ സിന്ധു ആത്മഹത്യ ചെയ്‌ത സംഭവത്തില്‍മൊഴികള്‍ രേഖപ്പെടുത്തി. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ആര്‍.രാജീവ്‌ ആണ്‌ മൊഴികള്‍ രേഖപ്പെടുത്തിയത്‌. തെളിവെടുപ്പ്‌ പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് അടിയന്തിരമായി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ക്ക്‌ സമര്‍പ്പിക്കുമെന്നും ആര്‍ രാജീവ്‌ പറഞ്ഞു. ഓഫീസിലെ …

സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടിക്ക്‌ ശുപാര്‍ശ

April 8, 2022

മാനന്തവാടി : വയനാട്‌ മാനന്തവാടി സബ്‌ റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക്‌ സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി. ആരോപണ വിധേയയായ ജൂണിയര്‍ സൂപ്രണ്ട്‌ അജിതകുമാരിയോട്‌ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കും . മോട്ടോര്‍വാഹന വകുപ്പ്‌ ജോയിന്റ് കമ്മീഷണറുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.