മാനന്തവാടിയിൽ കിടക്കാൻ പോലും സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് രോ​ഗികൾ

മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഡൊമിസിലറി കോവിഡ് സെൻ്ററിൽ പ്രവേശിപ്പിച്ച ആദിവാസി വിഭാഗക്കാരായ 18 രോഗികൾക്ക് 13/05/21 വ്യാഴാഴ്ച രാത്രി കിടക്കാൻ പോലും ഇടം കിട്ടിയില്ലെന്നും ആരോപണമുയർന്നു. നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയിൽ വ്യാഴാഴ്ച രാത്രി …

മാനന്തവാടിയിൽ കിടക്കാൻ പോലും സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് രോ​ഗികൾ Read More

വയനാട്: സമ്പര്‍ക്കബാധിതര്‍ നിരീക്ഷത്തില്‍ പോകണം

വയനാട്: കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. മാനന്തവാടി വാര്‍ഡ് 22 ല്‍ ഏപ്രില്‍ 23 ന്  പാലുകാച്ചല്‍ ചടങ്ങു നടന്ന വീട്ടിലെ വ്യക്തി പോസിറ്റീവായി. ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകണം. മുട്ടില്‍ മാണ്ടാട് പന്നിക്കുഴി 30 …

വയനാട്: സമ്പര്‍ക്കബാധിതര്‍ നിരീക്ഷത്തില്‍ പോകണം Read More

വയനാട്: ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം: അപേക്ഷ തീയതി നീട്ടി

വയനാട്: മാനന്തവാടി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി. പ്രവേശന പരീക്ഷ മെയ് 4 ന് രാവിലെ 10 മുതല്‍  11.30 വരെ നടക്കും.  ഫോണ്‍ 9496343883, 9400199656.

വയനാട്: ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം: അപേക്ഷ തീയതി നീട്ടി Read More

വയനാട്: തപാല്‍ വോട്ട്: ജില്ലയില്‍ ആകെ 10,094 പേര്‍ വോട്ടു ചെയ്തു

വയനാട്: വിവിധ വിഭാഗങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തപാല്‍ വോട്ട് വഴി ജില്ലയില്‍ ഇതുവരെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 10,094 പേര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സജ്ജീകരിച്ച വോട്ടര്‍  ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി സമ്മതിദാനാവകാശം വിനിയോഗിച്ചത് 2225 പേരാണ്. മാനന്തവാടിയില്‍ 846 …

വയനാട്: തപാല്‍ വോട്ട്: ജില്ലയില്‍ ആകെ 10,094 പേര്‍ വോട്ടു ചെയ്തു Read More

വയനാട്: നാഷണല്‍ ലോക് അദാലത്ത്

വയനാട്: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വയനാട് ജില്ലയില്‍ കല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി  കോടതി കേന്ദ്രങ്ങളില്‍ വെച്ച്   ഏപ്രില്‍ 10ന്  നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി …

വയനാട്: നാഷണല്‍ ലോക് അദാലത്ത് Read More

താൻ ബിജെപി അനുഭാവിയല്ലെന്ന് മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ച മണികണ്ഠൻ, സ്ഥാനാർത്ഥിത്വം സ്നേഹത്തോടെ നിരസിക്കുന്നൂവെന്നും മണികണ്ഠൻ

കല്‍പ്പറ്റ: ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സി മണികണ്ഠന്‍. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി അവസരം …

താൻ ബിജെപി അനുഭാവിയല്ലെന്ന് മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ച മണികണ്ഠൻ, സ്ഥാനാർത്ഥിത്വം സ്നേഹത്തോടെ നിരസിക്കുന്നൂവെന്നും മണികണ്ഠൻ Read More

മാനന്തവാടി ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിട ഉദ്ഘാടനം 16ന്

വയനാട്: നവീകരിച്ച മാനന്തവാടി ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. 3 കോടി 40 ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തികളാണ്  പൂർത്തീകരിച്ചത്. …

മാനന്തവാടി ടെക്നിക്കൽ ഹൈസ്കൂൾ കെട്ടിട ഉദ്ഘാടനം 16ന് Read More

മേപ്പാടിയിൽ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ കസ്റ്റഡിയിൽ

മാനന്തവാടി: മേപ്പാടിയിൽ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ കസ്റ്റഡിയിൽ. മേപ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. റിസോർട്ട് ഉടമകളായ സുനീർ, റിയാസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോർട്ടിൽ ടെന്റിൽ താമസിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിനി ഷഹാനയെ കാട്ടാന …

മേപ്പാടിയിൽ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ കസ്റ്റഡിയിൽ Read More

മാനന്തവാടി വള്ളിയൂർകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഫയര്‍ സ്‌റ്റേഷന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ അമലനഗര്‍ നടുത്തറപ്പില്‍ നോബിന്‍ (31) ആണ് മരിച്ചത്. മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനാണ്. 26/12/20 ശനിയാഴ്ച രാവിലെ കടയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. ബൈക്കില്‍ …

മാനന്തവാടി വള്ളിയൂർകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Read More

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മാധ്യമ പ്രവര്‍ത്തകരും

മാനന്തവാടി: തെരഞ്ഞെടുപ്പ് രംഗത്തേക്ക് മാധ്യമ പ്രവര്‍ത്തകരും. ദേശാഭിമാനിയുടെ മാനന്തവാടി പ്രാദേശിക ലേഖകന്‍ വിപിന്‍ വേണുഗോപാല്‍ , മാനന്തവാടി മുന്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റും വയനാട് വിഷന്‍ മാനന്തവാടി റിപ്പോര്‍ട്ടറുമായ സുരേഷ് തലപ്പുഴയുമാണ് മത്സര രംഗത്തുളളത്. വിപിന്‍ വേണുഗോപാല്‍ മാനന്തവാടി നഗരസഭ 16-ാം ഡിവിഷന്‍ …

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മാധ്യമ പ്രവര്‍ത്തകരും Read More