തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ : 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണക്കാടില്‍ ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സില്‍ നിന്ന് ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം,വയറുവേദന പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. …

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ : 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍

തിരുവനന്തപുരം: മണക്കാട് കുറ്റിക്കാട് നിന്ന് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി ശ്രീവരാഹം സ്വദേശികളായ മധു,സതി എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്‌തത്. . എക്‌സൈസ് സംഘംനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ,എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, …

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍ Read More

ആറ്റുകാല്‍ പൊങ്കാല: ഒരുക്കം പൂര്‍ത്തിയായി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.20 നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് നിവേദ്യം. രാത്രി കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്ത്.രാത്രി 10.15 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവിയെ എഴുന്നള്ളിക്കും. ഒരേ സമയം 3,000 പേര്‍ക്ക് വരിനിന്ന് ദര്‍ശനം നടത്താനുള്ള …

ആറ്റുകാല്‍ പൊങ്കാല: ഒരുക്കം പൂര്‍ത്തിയായി Read More

തൊടുപുഴയിൽ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം : ഒരാൾ മരിച്ചു, രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ

തൊടുപുഴ: മണക്കാട് ചിറ്റൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേരിൽ ഒരാൾ മരിച്ചു. ചിറ്റൂർ സ്വദേശി ജെസിയാണ് (55) മരിച്ചത്. 2023 ജനുവരി 31 ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഇവരുടെ ഭർത്താവ് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി …

തൊടുപുഴയിൽ മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം : ഒരാൾ മരിച്ചു, രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ Read More

വ്യാഴാഴ്ച മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ: മന്ത്രി വീണാ ജോർജ്

*കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം മന്ത്രി വീണാ ജോർജ് സന്ദർശിച്ചുവ്യാഴാഴ്ച മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ സെഷനുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ ദിനത്തിൽ 125 സ്‌കൂളുകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. 500ൽ കൂടുതൽ വാക്സിനെടുക്കാനുള്ള കുട്ടികളുള്ള സ്‌കൂളുകളെ തിരഞ്ഞെടുത്താണ് …

വ്യാഴാഴ്ച മുതൽ കൂടുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ: മന്ത്രി വീണാ ജോർജ് Read More

ഹയർസെക്കൻഡറി പുതിയ ബാച്ചുകൾ 23നു പ്രഖ്യാപിക്കും: മന്ത്രി വി. ശിവൻകുട്ടി

*ഈ മാസം അവസാനത്തോടെ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുംസംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം 23നു പുതിയ ബാച്ചുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി …

ഹയർസെക്കൻഡറി പുതിയ ബാച്ചുകൾ 23നു പ്രഖ്യാപിക്കും: മന്ത്രി വി. ശിവൻകുട്ടി Read More

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലെ പൂച്ച കുഞ്ഞുങ്ങളെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു

കണ്ണൂർ : കണ്ണൂര്‍ കരിവെള്ളൂര്‍ മണക്കാട്ട് പൂച്ചകളോട് കൊടും ക്രൂരത. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലെ പൂച്ച കുഞ്ഞുങ്ങളെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു. മാത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി വി ചന്ദ്രന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.25/10/21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് അധ്യാപകനായ പി …

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലെ പൂച്ച കുഞ്ഞുങ്ങളെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു Read More