എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിൽ ഒരാൾ കുത്തേറ്റു മരിച്ചു

കൊച്ചി : ഹോട്ടലിൽ നടന്ന വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത്. ഹോട്ടലിൽ വച്ച് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുഎഡിസൺന്റെ മൃതദേഹം …

എറണാകുളം ടൗൺ ഹാളിന് സമീപത്തെ ഹോട്ടലിൽ ഒരാൾ കുത്തേറ്റു മരിച്ചു Read More

നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റ് യുവാവ് മരിച്ചു : പ്രതികൾ പൊലീസിൽ കീഴടങ്ങി

ഇടുക്കി : നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കുഴിച്ചിട്ടു. ഇടുക്കിയിലാണ് സംഭവമുണ്ടായത്. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റാണ് മരണമെന്നാണ് പൊലീസ് അറിയിക്കുന്ന വിവരം. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം …

നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റ് യുവാവ് മരിച്ചു : പ്രതികൾ പൊലീസിൽ കീഴടങ്ങി Read More

വയനാട്ടിൽ എലിപ്പനി ബാധിച്ചുളള മരണം റിപ്പോർട്ട് ചെയ്തു

കൽപ്പറ്റ: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.വയനാട് മക്കിയാട് പാലേരി കോളനിയിൽ ഗോപാലൻ (40) ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയിൽ ചികിത്യിലായിരുന്നു. രോഗം ഭേദമാകാതെ വന്നതോടെ മാനന്തവാടി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും …

വയനാട്ടിൽ എലിപ്പനി ബാധിച്ചുളള മരണം റിപ്പോർട്ട് ചെയ്തു Read More

നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം

കൊല്ലം : സ്വകാര്യ ബസുകളടെ മത്സരയോട്ടത്തിനിടയില്‍ നിയന്ത്രണം വിട്ട ബസിടിച്ച്‌ യുവാവ്‌ തല്‍ക്ഷണം മരിച്ചു. 2022 മെയ്‌ 30ന്‌ രാവിലെ 7.45 ഓടെയാണ്‌ സംഭവം. അഞ്ചാലുംമൂട്‌ കുഴിയത്തെ കാപ്പെക്‌സ്‌ ഫാക്ടറിക്കുമുന്നിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ റോഡിലേക്ക്‌ തെറിച്ചുവീണ്‌ തലക്ക്‌ സാരമായി പരിക്കേറ്റ നീരാവില്‍ …

നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം Read More

പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിൽ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ആഴിമലയിൽ യുവാവ് കടലിൽ വീണ് മരിച്ചു. പുനലൂർ അരുംപുന്ന സ്വദേശി ജ്യോതിസ് (24) ആണ് മരിച്ചത്. അയൽവാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം 15/05/22 ഉച്ചതിരിഞ്ഞാണ് ആഴിമലയിൽ എത്തിയത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്റൽ പൊലീസെത്തി കരയ്ക്കെത്തിച്ച …

പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി കടലിൽ വീണ് യുവാവ് മരിച്ചു Read More

പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു

കട്ടപ്പന (ഇടുക്കി): ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേൽ(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഷിബുവിന്റെ ഭാര്യ ജിൻസി ഗർഭിണിയാണ്. അതിനാൽ കുറച്ചുദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബുവായിരുന്നു ചെയ്തിരുന്നത്. രാവിലെ …

പ്രഷർകുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു Read More

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌

മൂന്നാര്‍ : മൂന്നാറില്‍ ആദിവാസി യുവാവിന്‌ കാട്ടാനയുടെ ആക്രമണത്തില്‍ പിരിക്കേറ്റു. മൂന്നാര്‍ ആണ്ടവന്‍കുടിയില്‍ അയ്യപ്പനാണ്‌ (32) പരിക്കേറ്റത്‌. 2022 ഏപ്രില്‍ 20 ന്‌ വൈകിട്ട്‌ 3 മണിയോടെ വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്‌. പരിക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌ Read More

തീപിടിച്ച തെങ്ങ്‌ മറിഞ്ഞുവീണ്‌ ഒരാള്‍ മരിച്ചു

കോഴിക്കോട്‌ : ഉത്സവത്തിനിടയില്‍ തീ പിടിച്ച തെങ്ങ് കടപുഴകിവീണ്‌ ഒരാള്‍ മരിച്ചു. കോഴിക്കോട്‌ വെളളിമാട്‌ കുന്ന്‌ വാപ്പോളിത്താഴം കാട്ടറപ്പൊയില്‍ താഴത്ത്‌ ഗണേശന്‍(60)ആണ്‌ മരിച്ചത്‌. പൂളക്കടവ്‌ കൊഴുമ്പുറത്ത്‌ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ്‌ അപകടം. അന്യ സംസ്ഥാന തൊഴിലാലിയുള്‍പ്പെട മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. 2022 മാര്‍ച്ച് 19 …

തീപിടിച്ച തെങ്ങ്‌ മറിഞ്ഞുവീണ്‌ ഒരാള്‍ മരിച്ചു Read More

കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

കോളയാട് (കണ്ണൂർ): വയോധികൻ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കണ്ണൂർ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താൻ ഗോവിന്ദനാണ് (98) മരിച്ചത്.ഞായറാഴ്ച പുലർച്ച 6.30 ഓടെയാണ് സംഭവം. വീടിനു സമീപത്തെ റോഡിൽ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപ്പോത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ …

കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു Read More

ടയര്‍ മാറ്റുന്നതിനിടെ മിനിലോറിയിടിച്ച്‌ രണ്ട്‌ മരണം

തുറവൂര്‍: പഞ്ചറായ ടയര്‍ മാറ്റുന്നതിനിെട നിയന്ത്രണം വീട്ട്‌ പാഞ്ഞുവന്ന മിനിയോറിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയിലെ പട്ടണക്കാട്‌ പൊന്നാംവെളി ജംഗ്‌ഷന്‌ സമീപം 2022 ഫെബ്രുവരി 13ന്‌ പുലര്‍ച്ചെ 5.50നാണ്‌ സംഭവം. അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര വെളളാപ്പളളി അമ്മുപ്പിളളില്‍ …

ടയര്‍ മാറ്റുന്നതിനിടെ മിനിലോറിയിടിച്ച്‌ രണ്ട്‌ മരണം Read More