കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌
റിപ്പോര്‍ട്ട്

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌

By ന്യൂസ് ഡെസ്ക് April 21, 2022
മൂന്നാര്‍ : മൂന്നാറില്‍ ആദിവാസി യുവാവിന്‌ കാട്ടാനയുടെ ആക്രമണത്തില്‍ പിരിക്കേറ്റു. മൂന്നാര്‍ ആണ്ടവന്‍കുടിയില്‍ അയ്യപ്പനാണ്‌ (32) പരിക്കേറ്റത്‌. 2022 ഏപ്രില്‍ 20 ന്‌ വൈകിട്ട്‌ 3 മണിയോടെ വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്‌. പരിക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read full story
തീപിടിച്ച തെങ്ങ്‌ മറിഞ്ഞുവീണ്‌ ഒരാള്‍ മരിച്ചു
റിപ്പോര്‍ട്ട്

തീപിടിച്ച തെങ്ങ്‌ മറിഞ്ഞുവീണ്‌ ഒരാള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് March 21, 2022
കോഴിക്കോട്‌ : ഉത്സവത്തിനിടയില്‍ തീ പിടിച്ച തെങ്ങ് കടപുഴകിവീണ്‌ ഒരാള്‍ മരിച്ചു. കോഴിക്കോട്‌ വെളളിമാട്‌ കുന്ന്‌ വാപ്പോളിത്താഴം കാട്ടറപ്പൊയില്‍ താഴത്ത്‌ ഗണേശന്‍(60)ആണ്‌ മരിച്ചത്‌. പൂളക്കടവ്‌ കൊഴുമ്പുറത്ത്‌ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ്‌ അപകടം. അന്യ സംസ്ഥാന തൊഴിലാലിയുള്‍പ്പെട മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. 2022 മാര്‍ച്ച് 19...
Read full story
കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു
റിപ്പോര്‍ട്ട്

കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

By ന്യൂസ് ഡെസ്ക് March 8, 2022
കോളയാട് (കണ്ണൂർ): വയോധികൻ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കണ്ണൂർ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താൻ ഗോവിന്ദനാണ് (98) മരിച്ചത്.ഞായറാഴ്ച പുലർച്ച 6.30 ഓടെയാണ് സംഭവം. വീടിനു സമീപത്തെ റോഡിൽ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപ്പോത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ...
Read full story
ടയര്‍ മാറ്റുന്നതിനിടെ മിനിലോറിയിടിച്ച്‌ രണ്ട്‌ മരണം
റിപ്പോര്‍ട്ട്

ടയര്‍ മാറ്റുന്നതിനിടെ മിനിലോറിയിടിച്ച്‌ രണ്ട്‌ മരണം

By ന്യൂസ് ഡെസ്ക് February 14, 2022
തുറവൂര്‍: പഞ്ചറായ ടയര്‍ മാറ്റുന്നതിനിെട നിയന്ത്രണം വീട്ട്‌ പാഞ്ഞുവന്ന മിനിയോറിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയിലെ പട്ടണക്കാട്‌ പൊന്നാംവെളി ജംഗ്‌ഷന്‌ സമീപം 2022 ഫെബ്രുവരി 13ന്‌ പുലര്‍ച്ചെ 5.50നാണ്‌ സംഭവം. അപകടത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര വെളളാപ്പളളി അമ്മുപ്പിളളില്‍...
Read full story
ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് February 14, 2022
കണ്ണൂര്‍ : കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീടിന്‌ സമീപം റോഡില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു. എച്ചൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിന്‌ സമീപം ബാലക്കണ്ടി ഹൗസില്‍ മോഹന്റെ മകന്‍ ജിഷ്‌ണു(26)ആണ്‌ മരിച്ചത്‌. ഹേമന്ത്‌, രജിലേഷ്‌, അനുരാഗ്‌ എന്നിവര്‍ക്ക്‌ സ്ഫോടനത്തില്‍ പരിക്കേറ്റു. ഇവരെ...
Read full story
മൂന്നാര്‍: മൂന്നാര്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ നിന്ന്‌ കാല്‍വഴുതിവീണ്‌ യുവാവ്‌ മരിച്ചു. കോതമംഗലം ചേലാട്‌ വയലില്‍പറമ്പില്‍ ഷിബിന്‍ ഷാര്‍ലി (25) ആണ്‌ മരിച്ചത്. 2022 ജനുവരി 30 ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. ഇന്നലെ രാവിലെയാണ്‌ ഷിബിന്‍ ഷാര്‍ലി ഉള്‍പ്പെടയുളള വിനോദ യാത്രാസംഘം...
Read full story
ജെല്ലിക്കെട്ട് കാളയുടെ കുത്തേറ്റ്‌ യുവാവ്‌ മരിച്ചു
റിപ്പോര്‍ട്ട്

ജെല്ലിക്കെട്ട് കാളയുടെ കുത്തേറ്റ്‌ യുവാവ്‌ മരിച്ചു

By ന്യൂസ് ഡെസ്ക് January 15, 2022
ചെന്നൈ: മധുര ആവണിപുരത്ത് ജെല്ലിക്കെട്ടിനിടെ നെഞ്ചില്‍ കാളയുടെ കുത്തേറ്റ്‌ 18 കാരന്‍ മരിച്ചു. ബാലമുരുകന്‍ ആണ് മരിച്ചത്. . തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു വീണ ബാലമുരുകനെ പാഞ്ഞുവന്ന കാള ബാല കുത്തിയായിരുന്നു മരണം . ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി...
Read full story
യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
റിപ്പോര്‍ട്ട്

യുവാവിനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

By ന്യൂസ് ഡെസ്ക് January 13, 2022
മലപ്പുറം: എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ യുവാവിനെ വീട്ടിലേക്കുള്ള വഴിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. വഴിത്തർക്കത്തെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. അയൽവാസിയായ ഒരു...
Read full story
കാൽനട യാത്രികൻ പാതയോരത്ത് രക്തം വാർന്നു മരിച്ചു
റിപ്പോര്‍ട്ട്

കാൽനട യാത്രികൻ പാതയോരത്ത് രക്തം വാർന്നു മരിച്ചു

By ന്യൂസ് ഡെസ്ക് January 10, 2022
വാളയാർ (പാലക്കാട്): ചരക്കുലോറിയിടിച്ച കാൽനടയാത്രികൻ സഹായം ലഭിക്കാതെ മണിക്കൂറുകളോളം പാതയോരത്ത് കിടന്ന്, രക്തം വാർന്നു മരിച്ചു. ‌ദേശീയപാത കുറുകെ കടക്കുന്നതിനിടെയാണ് അപകടം. 2022 ജനുവരി 9ന് രാവിലെ ആറരയോടെ വാളയാറിനും ചാവടിക്കും ഇടയിലുള്ള ചാവടിപ്പുഴ പാലത്തിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട് 2 മണിക്കൂറിലേറെ...
Read full story
ചിറയിൻകീഴ് : ബൈക്കപകടത്തിനിടെ കൈവശമുണ്ടായിരുന്ന ബീയർ കുപ്പി പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവാവ് മരിച്ചു. പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷെഹിൻ (22) ആണ് മരിച്ചത്. ∙ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പെരുമാതുറ...
Read full story