കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടം, ഗൃഹനാഥന്‍ കഷ്ടിച്ച് രക്ഷപെട്ടു
റാന്നി: കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തിയും മുറ്റവും ഇടിഞ്ഞ് ഗൃഹനാഥന്‍ 15 അടിതാഴ്ചയിലേക്ക് പതിച്ചു. 2021 മെയ് 15 ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. റാന്നി തെക്കേപ്പുറം തെക്കേതില്‍ റെജി (55)ആണ് അപകടത്തില്‍പ്പെട്ടത്. വീടിന്റെ മുന്‍വശത്തെ കൈപ്പടയില്‍ ഇരിക്കുകയായിരുന്നു …
കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടം, ഗൃഹനാഥന്‍ കഷ്ടിച്ച് രക്ഷപെട്ടു Read More