ബസിനകത്ത് വച്ച് മുണ്ടഴിച്ച് ബഹളം ഉണ്ടാക്കിയ പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പറെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പർ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. വെള്ളനാട് സ്വദേശി മണിക്കുട്ടനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് …

ബസിനകത്ത് വച്ച് മുണ്ടഴിച്ച് ബഹളം ഉണ്ടാക്കിയ പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പറെ പോലീസ് അറസ്റ്റ് ചെയ്തു Read More

എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതായി പരാതി

തൃശൂർ: എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് തട്ടിപ്പിനിരയായത്. വ്യാജ വിസയും ടിക്കറ്റും അയച്ചു നൽകി ഒരാളിൽ നിന്നും വാങ്ങിയത് എൺപതിനായിരം രൂപ. നെടുമ്പാശേരിയിൽ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാർഥികളറിഞ്ഞത്. …

എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതായി പരാതി Read More

ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡ് വച്ച വാഹനത്തിൽ സഞ്ചരിച്ച് തട്ടിപ്പ് : പ്രതി അറസ്റ്റിൽ

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പത്തനാപുരം പോലീസ് പിടികൂടി. കേരളത്തിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയത്. ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന ബോർഡ് വച്ച വാഹനത്തിൽ സഞ്ചരിച്ചാണ് ഇയാൾ …

ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡ് വച്ച വാഹനത്തിൽ സഞ്ചരിച്ച് തട്ടിപ്പ് : പ്രതി അറസ്റ്റിൽ Read More

വാഹനം തടഞ്ഞുനിര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി

മുവാറ്റുപുഴ:ക്വാറിയിലെ കളക്ഷന്‍ തുകയുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി കവര്‍ച്ചക്ക്‌ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി അടിമാലി മന്നാംകണ്ടം ഭാഗത്ത്‌ കൊട്ടാരത്തില്‍ വീട്ടില്‍ അനൂപ്‌ ഫ്രാന്‍സിസി (പീലി-40) ആണ്‌ പിടിയിലായത്‌. കുന്നത്തുനാട്‌ പട്ടിമറ്റം മങ്കുഴി ഭാഗത്ത്‌ ഗ്യാസ സ്റ്റൗ റിപ്പയര്‍ ചെയ്യുന്ന …

വാഹനം തടഞ്ഞുനിര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി Read More

റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് 12കാരനെ മർദ്ദിച്ച ആളിനെതിരെ കേസെടുത്തു

നെടുങ്കണ്ടം: പഞ്ചായത്ത് റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് 12കാരനെ മർദ്ദിച്ചതായി പരാതി. അയൽവാസി ബാലനെ സൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായാണ് പരാതി. 2022 മെയ് 5 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കോമ്പയാർ ബ്ലോക്ക് നമ്പർ 727-ൽ സന്തോഷിന്റെ മകൻ ശരത്തിനെയാണ് …

റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് 12കാരനെ മർദ്ദിച്ച ആളിനെതിരെ കേസെടുത്തു Read More

റെയില്‍വേ ഉദ്യോഗസ്ഥന്‍ ചമഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍

പാലക്കാട്‌ : റെയില്‍വേ ഉദ്യോഗസ്ഥനെന്ന്‌ കളളം പറഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍. പാലക്കാട്‌ തൃശൂര്‍,എറണാകുളം ജില്ലകളില്‍ നിന്നായി അഞ്ചു സ്‌ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വണവും കൈക്കലാക്കി ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തില്‍ ചെന്നൈ സ്വദേശി സുജാഷിനെയാണ്‌ ഹേമാംബിക നഗര്‍ പോലീസ്‌ …

റെയില്‍വേ ഉദ്യോഗസ്ഥന്‍ ചമഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍ Read More

വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എൽ സി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും കത്തി നശിച്ചു

തൃശൂർ: കുടുംബത്തർക്കത്തെ തുടർന്ന് വീടിന് തീയിട്ട യുവാവ് അറസ്റ്റിലായി. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷിനെ (46) ആണ് അറസ്റ്റിലായത്. സജേഷിന്റെ കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എൽ സി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം തീവെച്ച് നശിപ്പിച്ചു.പിതാവ് ശ്രീധരൻറെ പരാതിയിലാണ് …

വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. കുട്ടികളുടെ പുസ്തകങ്ങളും എസ് എസ് എൽ സി പരീക്ഷയെഴുതാനുള്ള ഹാൾ ടിക്കറ്റുകളും സർട്ടിഫിക്കറ്റുകളും കത്തി നശിച്ചു Read More

കുഴൽപ്പണക്കടത്തുകാരൻ പിടിയിലായി

പൊന്നാനി: വഴിയിൽ നിന്ന് വീണ് കിട്ടിയ 43,000 രൂപയുടെ ഉടമസ്ഥാവകാശം പറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ കുഴൽപ്പണക്കടത്തുകാരൻ പിടിയിലായി . അതിതലക്കൽ അഷ്റഫി(48)നെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. 2022 ഏപ​സ്റ്റിൽ 8 വെള്ളിയാഴ്ച വൈകിട്ട് റോഡരികിൽ നിന്നാണ് ആംബുലൻസ് ഡ്രൈവർമാർക്ക് 43,000 രൂപ …

കുഴൽപ്പണക്കടത്തുകാരൻ പിടിയിലായി Read More

ബിയർ വാങ്ങി നൽകാത്തതിലുള്ള വിരോധം മൂലം ബിയർ കുപ്പി കൊണ്ട് ഇടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കായംകുളം: ബിയർ വാങ്ങാനെത്തിയ പുതുപ്പള്ളി സ്വദേശിയെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തില്‍ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി മുറിയിൽ മോനു നിവാസിൽ കിളി മോനു എന്നു വിളിക്കുന്ന മോനു (24) ആണ് അറസ്റ്റിലായത്. …

ബിയർ വാങ്ങി നൽകാത്തതിലുള്ള വിരോധം മൂലം ബിയർ കുപ്പി കൊണ്ട് ഇടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു

കൊല്ലം: യുവതിയായ ഭാര്യയെ കുത്തിക്കൊലപ്പടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ്‌ പോലീസ്‌ പിടിയില്‍. ശക്തികുളങ്ങര വില്ലേജില്‍ കന്നിമേല്‍ച്ചേരി ചോഴേത്ത പ്രസാദ്‌(42) ആണ്‌ പോലീസിന്റെ പിടിയിലായത്‌. മരുത്തടി കറങ്ങയില്‍ ജംഗ്‌ഷനില്‍ റോഡില്‍ വച്ച്‌ പ്രസാദ്‌ ഭാര്യയെ തടഞ്ഞുനിര്‍ത്തി കയ്യില്‍ കരുതിയുരുന്ന കത്തികൊണ്ട്‌ വയറിലും കൈക്കുഴയിലും കുത്തി. …

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു Read More