
ന്യൂഡൽഹി: ശരദ് പവാറിന്റെ രാജി പിൻവലിപ്പിക്കാൻ മമതാ ബാനർജിയും നിതീഷ് കുമാറും ശരദ് പവാറുമായി ഫോണിൽ സംസാരിച്ചു. 2024 ലെ ലോക്‌സഭാ തിെരഞ്ഞെടുപ്പിൽ പവാറിന്റെ പങ്ക് വലുതെന്ന് മമതയും നിതിഷ് കുമാറും പറഞ്ഞു. രാജി പിൻവലിച്ചാൽ പ്രതിപക്ഷ ഐക്യത്തെ അത് ശക്തിപ്പെടുത്തുമെന്നും...
Read full story

