ആശ ഫെസ്റ്റ് ‘ഓജസ് 2023’ 18ന്
റിപ്പോര്‍ട്ട്

ആശ ഫെസ്റ്റ് ‘ഓജസ് 2023’ 18ന്

By ന്യൂസ് ഡെസ്ക് March 19, 2023
കോട്ടയം: ആശ പ്രവർത്തകരുടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംഘടിപ്പിക്കുന്ന ആശ ഫെസ്റ്റ് 'ഓജസ് 2023' മാർച്ച് 18 ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് 5.30 വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ...
Read full story
കോട്ടയം: ജില്ലയിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടികൾ ഫെബ്രുവരി 18, 19 തീയതികളിൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് സംഘടിപ്പിക്കും. ജില്ലാതല പുരസ്‌കാര വിതരണ സമ്മേളനം 19ന് ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം മാമ്മൻ...
Read full story
കോട്ടയം: സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കാസർഗോഡ്-തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ...
Read full story
കോട്ടയം: സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി സംഘടിപ്പിക്കുന്ന സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തുന്ന വനിതാ ചിത്രകലാ ക്യാമ്പ് നവംബർ 30ന് സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച...
Read full story
കോട്ടയം: സ്ത്രീ-പുരുഷ സമത്വമെന്ന ആശയ പ്രചരണത്തിനായി സാംസ്‌കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന 'സമം' പരിപാടിക്ക് നവംബർ 26ന് തുടക്കമാകും. വൈകിട്ട് 3.30ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം...
Read full story