ആശ ഫെസ്റ്റ് ‘ഓജസ് 2023’ 18ന്
കോട്ടയം: ആശ പ്രവർത്തകരുടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംഘടിപ്പിക്കുന്ന ആശ ഫെസ്റ്റ് ‘ഓജസ് 2023’ മാർച്ച് 18 ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് 5.30 വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ …
ആശ ഫെസ്റ്റ് ‘ഓജസ് 2023’ 18ന് Read More