18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി മമത
കൊൽക്കത്ത മാർച്ച് 26: കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് വ്യാഴാഴ്ച കത്തെഴുതി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്ക് ഡൗൺ ആയതിനാൽ അവരവരുടെ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ പശ്ചിമ …
18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി മമത Read More