18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക്‌ കത്തെഴുതി മമത
റിപ്പോര്‍ട്ട്

18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക്‌ കത്തെഴുതി മമത

By ന്യൂസ് ഡെസ്ക് March 26, 2020
കൊൽക്കത്ത മാർച്ച്‌ 26: കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് വ്യാഴാഴ്ച കത്തെഴുതി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്ക് ഡൗൺ ആയതിനാൽ അവരവരുടെ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ പശ്ചിമ...
Read full story
കൊല്‍ക്കത്ത ജനുവരി 20: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുൻപ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും സൂക്ഷ്മമായി പഠിക്കണമെന്ന് മമത പറഞ്ഞു. രാജ്യത്തിന്റെ...
Read full story
കൊല്‍ക്കത്ത ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനായി ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. പ്രധാന പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത കത്തയച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ...
Read full story
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മെഗാറാലിയുമായി മമത
റിപ്പോര്‍ട്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മെഗാറാലിയുമായി മമത

By ന്യൂസ് ഡെസ്ക് December 16, 2019
കൊല്‍ക്കത്ത ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലിനെതിരെ മെഗാറാലിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നിന്ന് ആരംഭിച്ച റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് അനുയായികളും പങ്കെടുത്തു. ജോരസാങ്കോ താകുര്‍ ബാരിയിലാണ് റാലി സമാപിക്കുക. പൗരത്വ...
Read full story
കൊൽക്കത്ത നവംബർ 2: മാധ്യമ പ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒരു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശനിയാഴ്ച പറഞ്ഞു . “മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാ ഇളവ് അവസാനിപ്പിക്കുന്നതിനുള്ള...
Read full story