
റിപ്പോര്‍ട്ട്
മൂവാറ്റുപുഴയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന്ന് 75 ലക്ഷം രൂപ അനുവദിച്ചു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ
By ന്യൂസ് ഡെസ്ക്
•
March 10, 2022
കാലവര്‍ഷ കെടുതിയില്‍ സഞ്ചാരയോഗ്യമല്ലാതായ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന്ന് 75 ലക്ഷം രൂപ അനുവദിച്ചതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചു. ഈ വര്‍ക്കുകളുടെ ഭരണാനുമതിയും ലഭിച്ചു. മൂവാറ്റുപുഴയിലെ 12 റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക അനുദിച്ചത്. മൂവാറ്റുപുഴ നഗരസഭയിലെ മാമാക്കടവ്...
Read full story


