പെരുമ്പാവൂര്‍: സിനിമാ സംവിധായകനും പെരുമ്പാവൂര്‍ പ്രസ്‌ ഇന്ത്യാ ഉടമയുമായ തെറ്റിക്കോട്ട്‌ ലെയിന്‍ ചൈതന്യ നഗര്‍ കേളമംഗലം വീട്ടില്‍ മലയാറ്റൂര്‍ സുരേന്ദ്രന്‍ (79) നിര്യാതനായി. സംസ്‌കാരം 17.11.2020 ചൊവ്വാഴ്ച രാവിലെ 11 ന്‌ എസ്‌എന്‍ഡിപി ശ്‌മശാനത്തില്‍ . ഭാര്യ ജഗതമ്മ(റിട്ടയേര്‍ഡ്‌ ഹെഡ്‌മിസ്‌ട്രസ്‌ ,ചേരനല്ലൂര്‍...
Read full story