ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു

ഇടുക്കി | മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ് , അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. പ്രതികൾ സിപിഎം …

ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു Read More

കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും

കണ്ണൂര്‍ | കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ (31) ആണ് മരിച്ചത്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സച്ചിന്‍ നാലു വര്‍ഷം മുമ്പാണ് കുവൈത്തിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. …

കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും Read More

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 11 ന് രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് …

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ പേയിംഗ് ഗസ്റ്റ് റെസിഡൻസ് ഉടമ ബലാത്സംഗത്തിനിരയാക്കി

ബെംഗളൂരു | ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി ബലാത്സംഗത്തിനിരയായി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിയെയാണ് സ്വകാര്യ പേയിംഗ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷ്റഫ്‌ പീഡിപ്പിച്ചത്.ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം തിരികെയെത്തിച്ചുവെന്ന് പെൺകുട്ടിയുടെ …

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ പേയിംഗ് ഗസ്റ്റ് റെസിഡൻസ് ഉടമ ബലാത്സംഗത്തിനിരയാക്കി Read More

ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ കന്യാസ്ത്രീകളുടെ ഉറ്റവർ

ബിലാസ്പുർ: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ സിസ്റ്റര്‍മാരായ പ്രീതിമേരിക്കും വന്ദനാ ഫ്രാന്‍സിസിനും ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ ഉറ്റവർ. ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് ഇന്നുതന്നെ പുറത്തെത്താം. ഒന്നും പറയാനില്ലെന്ന് ആയിരുന്നു സിസ്റ്റര്‍ പ്രീതി മേരിയുടെ പിതാവിന്റെ …

ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ കന്യാസ്ത്രീകളുടെ ഉറ്റവർ Read More

ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ക്ക് എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി |ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ ഐ എ കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. ഓ​ഗസ്റ്റ് 2 ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിീധി പറഞ്ഞത്. കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും …

ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ക്ക് എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചു Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷസെഷന്‍സ് കോടതി ഇന്ന് (ജൂലൈ 30)പരിഗണിക്കും

ഛത്തീസ്ഗഡ്|ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് (ജൂലൈ 30 പരിഗണിക്കും. ദുര്‍ഗ് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കീഴ്ക്കോടതി കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം തേടി കന്യാസ്ത്രീകള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. മനുഷ്യക്കടത്തും, നിര്‍ബന്ധിത …

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷസെഷന്‍സ് കോടതി ഇന്ന് (ജൂലൈ 30)പരിഗണിക്കും Read More

സ്പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

കോഴഞ്ചേരി \ പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ് (മോനി) -അന്നമ്മ (സുജ) ദമ്പതികളുടെ മകനായ മെര്‍വിന്‍ തോമസ് മാത്യുവാണ് (28) മരിച്ചത്. .മെര്‍വിന്‍ പരിശീലന കേന്ദ്രത്തിലേക്ക് ഇരുചക്രവാഹനത്തിലേക്ക് പോകുമ്പോഴാണ് അപകടമെന്നാണ് …

സ്പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു Read More

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ നിർദേശം

സനാ | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശം. നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയിലിലെ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാധനം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്ന് സാമുവേല്‍ ജെറോം അതേസമയം, …

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ നിർദേശം Read More

നീലഗിരിയിൽ കാട്ടാനയാക്രമണത്തില്‍ മലയാളി കര്‍ഷകൻ കൊല്ലപ്പെട്ടു

നീലഗിരി | തമിഴ്‌നാട് നീലഗിരി പന്തല്ലൂരിനടുത്ത് കാട്ടാനയാക്രമണത്തില്‍ കര്‍ഷകനായ മലയാളി കൊല്ലപ്പെട്ടു. ചന്തക്കുന്ന് സ്വദേശി ജോയ്(60) ആണ് മരിച്ചത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ കാപ്പിത്തോട്ടത്തില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന് 100 മീറ്റര്‍ അകലെ വച്ചാണ് ജോയിയെ കാട്ടാന ആക്രമിച്ചത്. ജൂൺ …

നീലഗിരിയിൽ കാട്ടാനയാക്രമണത്തില്‍ മലയാളി കര്‍ഷകൻ കൊല്ലപ്പെട്ടു Read More