
റിപ്പോര്‍ട്ട്
ഉമിനീർ പരിശോധിച്ച് രോഗങ്ങളെ തിരിച്ചറിയാനുള്ള ബയോസെൻസറുകള്‍ കണ്ടെത്തി മലയാളി യുവതി
By ന്യൂസ് ഡെസ്ക്
•
May 23, 2025
തിരുവനന്തപുരം: പക്ഷാഘാതം,വായിലെ ക്യാൻസർ,പ്രമേഹം തുടങ്ങിയ രോഗങ്ങളെ ഉമിനീർ പരിശോധിച്ച് തിരിച്ചറിയാനുള്ള ബയോസെൻസറുകള്‍ കണ്ടെത്തി മലയാളി.അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് ഇലിനോയ്സ് ഷിക്കാഗോയില്‍ നിന്ന് ബയോ മെഡിക്കല്‍ എൻജിനിയറിംഗ് വിഭാഗത്തില്‍ ഗവേഷണം നടത്തിയ ഡോ.ഹരിത ജോർജ് ഈ...
Read full story


