തൃശ്ശൂർ: ആദിവാസി കുട്ടികൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഒരുക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ

December 18, 2021

തൃശ്ശൂർ: അടിസ്ഥാന രേഖകളും ഭൂമിയും വീടുമില്ലാത്ത മലവേടർ വിഭാഗത്തിന്റെ ജീവിത ദുരിതങ്ങൾ പരിഹരിക്കാൻ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടൽ. മതിലകം പഞ്ചായത്തിലെ പൊക്ലായി പ്രദേശത്ത് ആറ് ടെന്റുകളിലായി പുറമ്പോക്കിൽ തമ്പടിച്ചിരുന്ന മലവേടർ വിഭാഗത്തിൽ പെട്ട ആദിവാസികൾക്കാണ് ഭൂമിയും വീടും വിദ്യാഭ്യാസവും തൊഴിലും …