ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഒക്ടോബർ 22)അവധി

തിരുവനന്തപുരം | അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഒക്ടോബർ 22) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. സംസ്ഥാനത്ത് നാളെ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. …

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ഒക്ടോബർ 22)അവധി Read More

രണ്ടുകോടിയുടെ വജ്രവുമായി മലപ്പുറം സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍

  കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടിയിലധികം രൂപ വിലമതിക്കുന്ന വജ്രം പിടിച്ചെടുത്തു. ഒക്ടോബർ 14 ചൊവ്വാഴ്ച എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയില്‍നിന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വജ്രം പിടികൂടിയത്. വിശദമായി അന്വേഷണം നടത്തും …

രണ്ടുകോടിയുടെ വജ്രവുമായി മലപ്പുറം സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍ Read More

സ്‌കൂള്‍ബസ് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി; ഒരാള്‍ക്ക് ദാരുണാന്ത്യം

എടപ്പാള്‍ (മലപ്പുറം): തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കണ്ടനകം വിദ്യാപീഠം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന വിജയന്‍ (58) ആണ് അപകടത്തിൽ മരിച്ചത്. ഒക്ടോബർ 13 തിങ്കളാഴ്ച വൈകുന്നേരം …

സ്‌കൂള്‍ബസ് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി; ഒരാള്‍ക്ക് ദാരുണാന്ത്യം Read More

വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമം ; പ്രതി അറസ്റ്റില്‍

മലപ്പുറം| മലപ്പുറത്ത് മീന്‍ പിടിക്കുന്നതിനിടെ വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സംഭവത്തിൽ .മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാനെ പൂക്കോട്ടും പാടം പോലീസ് അറസ്റ്റു ചെയ്തു. ചെറായി സ്വദേശി കുഞ്ഞാലി(70)യെയാണ് അബ്ദുസല്‍മാന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്. …

വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമം ; പ്രതി അറസ്റ്റില്‍ Read More

സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം

മലപ്പുറം : സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സുഹൃത്തുക്കളായ അബൂബക്കര്‍, രാമകൃഷ്ണന്‍ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെറൂട്ടിയെ സെപ്തംബർ 29 തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് …

സുഹൃത്തിന്റെ വീട്ടില്‍ മരിച്ച ചിനക്കലങ്ങാടി സ്വദേശി ചെറുട്ടിയുടെ മരണം കൊലപാതകം Read More

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം(മലപ്പുറം): ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച് കുട്ടി മരിച്ചു. ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആറുവരിപ്പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ …

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക് Read More

ലഹരിമരുന്ന് വില്‍പന ; രണ്ടുപേരെ അറസ്റ്റുചെയ്ത് ഡാന്‍സാഫ്

  മലപ്പുറം: മലപ്പുറം ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പനനടത്തിവന്ന രണ്ടുപേരെ മങ്കട പോലീസ് കസ്റ്റഡിയിലെടുത്തു. മങ്കട കടന്നമണ്ണ സ്വദേശികളായ മേലേടത്ത് ബാസിം (36), കണ്ണന്‍പറമ്പില്‍ നൗഫല്‍ (32) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും പോലീസും നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.മുക്കില്‍ ചേരിയം ഭാഗത്ത് …

ലഹരിമരുന്ന് വില്‍പന ; രണ്ടുപേരെ അറസ്റ്റുചെയ്ത് ഡാന്‍സാഫ് Read More

ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ബൈക്ക് യാത്രികന് മര്‍ദനം

മലപ്പുറം | മങ്കടയില്‍ ബൈക്ക് യാത്രികന് മര്‍ദനമേറ്റു. ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനെയാണ് നാലുപേര്‍ ചേര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദിച്ചത്. ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിനായിരുന്നു മര്‍ദനം. സെപ്തംബർ 18 നാണ് സംഭവം ഹരിഗോവിന്ദന്റെ തലക്കും മുഖത്തും ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. താക്കോല്‍ കൊണ്ട് …

ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ബൈക്ക് യാത്രികന് മര്‍ദനം Read More

ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്ത് പൊലീസ് : വീട്ടുടമ അറസ്റ്റിൽ

മലപ്പുറം | എടവണ്ണയില്‍ ഒരു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. കൂടാതെ 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും കണ്ടെത്തി. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ഉണ്ണിക്കമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ …

ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്ത് പൊലീസ് : വീട്ടുടമ അറസ്റ്റിൽ Read More

സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍

മലപ്പുറം | തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍ഷത്തി(29)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത് ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ …

സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍ Read More